obituarylive Broadcasting

അലക്സ്നഗർ :പൂവത്തുംമൂട്ടിൽ ഏലിക്കുട്ടി

Tiju Kannampally  ,  2019-08-13 04:43:13amm

 

അലക്സ്നഗർ പൂവത്തുംമൂട്ടിൽ ഏലിക്കുട്ടി നിര്യാതയായി
അലക്സ്നഗർ : അലക്സ്നഗർ ഇടവകാംഗമായ പൂവത്തുംമൂട്ടിൽ ഏലിക്കുട്ടി (84) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 15 ,വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിക്കുന്നതാണ്. ബുധനാഴ്ച 4 മണി മുതൽ ഭൗതീക ശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സാധിക്കുന്നതാണ്. പരേത ഫാ. അബ്രാഹം പൂവത്തുംമൂട്ടിൽ ന്റെ മാതാവാണ്.

അലക്സ്നഗർ :  പൂവത്തുംമൂട്ടിൽ ഏലിക്കുട്ടി (84) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 15 ,വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതാണ്. പരേത ഫാ.അബ്രാഹം പൂവത്തുംമൂട്ടിൽ ന്റെ മാതാവാണ്.

 



Latest

Copyrights@2016.