obituarylive Broadcasting

കൈപ്പുഴ: പാലത്തുരുത്ത് പൗവ്വത്തേല്‍ പി.എല്‍. ലൂക്കോസ് Live Funeral Telecast Available.

Tiju Kannampally  ,  2019-08-13 02:30:38amm

കൈപ്പുഴ: പാലത്തുരുത്ത് പൗവ്വത്തേല്‍ പി.എല്‍. ലൂക്കോസ് (75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(14.08.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ: അന്നമ്മ പിറവം പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജിനോ ലൂക്കോസ്(യു.എസ്.എ), ജിബു ലൂക്കോസ്(ബഹ്‌റിന്‍), പരേതനായ ജിജോ. മരുമക്കള്‍: മിനി നരിച്ചിറയില്‍ കൈപ്പുഴ(യു.എസ്.എ), എലിസബത്ത് എരുമത്തറ പാലത്തുരുത്ത്(ബഹ്‌റിന്‍). സിസ്റ്റര്‍.റീന (എസ്.വി.എം) സഹോദരിയാണ്.



Latest

Copyrights@2016.