obituarylive Broadcasting

കുമരകം: കൊച്ചുപറമ്പില്‍ മറിയാമ്മ ജോസഫ്

Tiju Kannampally  ,  2019-08-12 11:20:59pmm

കു​മ​ര​കം : കൊച്ചുപറമ്പില്‍ പ​രേ​ത​നാ​യ കെ.​ടി.​ജോ​സ​ഫി​ന്‍റെ (റി​ട്ട.​സെ​ൻ​ട്ര​ൽ​എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ) ഭാ​ര്യ മ​റി​യാ​മ്മ ജോ​സ​ഫ് (അ​മ്മു സാ​ർ- 88 റി​ട്ട. എ​ച്ച്​എം സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ൽ​പി​സ്കൂ​ൾ കു​മ​ര​കം) നി​ര്യാ​ത​യാ​യി .സം​സ്കാ​രം വ്യാഴാഴ്ച(15.08.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക്കു​മ​ര​കം വ​ള്ളാ​റ പു​ത്ത​ൻ പ​ള്ളി​യി​ൽ .പ​രേ​ത കു​മ​ര​കം വെ​ട്ടി​ക്കാ​ട്ട് കു​ടും​ബ​ാംഗ​ം. മ​ക്ക​ൾ: ആ​നി ,ഡോ .കെ.​ജെ.​ജോ​സ​ഫ് (റി​ട്ട. പ്ര​ഫ​സ​ർ കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി ), ത​ങ്ക​മ്മ,വി​മ​ല, ഫാ. ​ഫി​ലി​പ്പ് കൊ​ച്ചുപ​റ​ന്പി​ൽ ഒ​എ​സ് ബി ​.മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ മാ​ത്യു​ പ​ട​വ​ത്തി​ൽ (കാ​രി​ത്താ​സ് ) , ജോ​സ് പാ​ല​നി​ൽ​ക്കും​ത​ട​ത്തി​ൽ (കീ​ഴൂ​ർ), ലു​ക്കോ​സ് ക​ണി​യാ​ലി​ൽ (പു​ന്ന​ത്ത​റ) ,ഡോ. മാ​ഗി ജോ​സ​ഫ് (റി​ട്ട: പ്ര​ഫ​സ​ർ ബി​സി​എം​കോ​ളജ് കോ​ട്ട​യം, ,കു​മ​ര​കം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് മെ​ന്പ​ർ)

കുമരകം: കൊച്ചുപറമ്പില്‍ മറിയാമ്മ ജോസഫ് (88) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(15.08.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുമരകം വളളാറ പുത്തന്‍പളളിയില്‍.

 

 

 



Latest

Copyrights@2016.