india

ഐക്യം-2019 ജനറൽ മീറ്റിംഗും സമ്മാനകൂപ്പൺ ഉൽഘാടനവും നടത്തി.

Tiju Kannampally  ,  2019-08-12 01:14:17amm

ഐക്യം-2019’ ജനറൽ മീറ്റിംഗും സമ്മാനകൂപ്പൺ ഉൽഘാടനവും നടത്തി
കടുത്തുരുത്തി: കെ സി വൈ എൽ സുവർണജൂബിലിയോട് അനുബന്ധിച്ച് കടുത്തുരുത്തിയിൽ വച്ചു നടക്കുന്ന ജുബിലി ഐക്യത്തിന് മുന്നോടിയായ ജനറൽ മീറ്റിംഗും ഒപ്പം ഫണ്ട്‌ സമാഹരണത്തിനായി തയ്യാറാക്കിയ സമ്മാനകൂപ്പണിന്റെ ഔദ്യോഗികമായ ഉൽഘാടനവും നടത്തി. കടുത്തുരുത്തിയിൽ വച്ച് നടത്തിയ മീറ്റിംഗിൽ ഫിനാൻസ് കമ്മിറ്റീ ചെയർമാൻ ഫാ. ജോസഫ് ഈഴാറാത്ത് കമ്മിറ്റീ മെമ്പറായ റോയ് മയിക്കുന്നേലിന്‌ കൂപ്പൺ കൈമാറി ആദ്യവില്പന നടത്തി. കെ സി വൈ എൽ അതിരൂപതാ ചാപ്ലയിൻ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്, കടുത്തുരുത്തി ഫൊറോനാ വികാരി ഫാ.എബ്രഹാം പറമ്പേട്ട്, ഫൊറോനായിലെ വൈദീകർ, സെൻട്രൽ കമ്മിറ്റീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Latest

Copyrights@2016.