india

ചൈതന്യയിൽ ദുരിതാശ്വാസ ക്യാമ്പ്‌ ആരംഭിച്ചു.

Tiju Kannampally  ,  2019-08-10 03:39:33amm

പ്രളയബാധിതര്‍ക്കായി കോട്ടയം ചൈതന്യയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് സന്ദര്‍ശിക്കുന്നു. കോട്ടയം  ജില്ലയുടെ  വിവിധ  ഭാഗങ്ങളിൽ  നിന്നുള്ള  250 തോളം  ആളുകൾ  ക്യാമ്പിൽ  ഉണ്ട്. വെള്ളം  ഉയർന്നു  കൊണ്ടിരിക്കുന്ന  സാഹചര്യത്തിൽ  കൂടുതൽ  ആളുകൾ  ചൈതന്യ  ക്യാമ്പിലേക്ക്  എത്തിക്കൊണ്ടിരിക്കുന്നു.

ചൈതന്യയിൽ  ദുരിതാശ്വാസ  ക്യാമ്പ്‌  ആരംഭിച്ചു.  കോട്ടയം  ജില്ലയുടെ  വിവിധ  ഭാഗങ്ങളിൽ  നിന്നുള്ള  250 തോളം  ആളുകൾ  ക്യാമ്പിൽ  ഉണ്ട്. വെള്ളം  ഉയർന്നു  കൊണ്ടിരിക്കുന്ന  സാഹചര്യത്തിൽ  കൂടുതൽ  ആളുകൾ  ചൈതന്യ  ക്യാമ്പിലേക്ക്  എത്തിക്കൊണ്ടിരിക്കുന്നു

 

 



Latest

Copyrights@2016.