america

ചിക്കാഗോ ഫ്രണ്ട്‌സ് ക്ലബ് അന്താരാഷ്ട്ര വോളിബാൾ മത്സരം ഒക്ടോബര് 5 ന്

Saju Kannampally  ,  2019-08-09 11:44:34amm ജസ്റ്റിൻ തെങ്ങനാട്ട്

ചിക്കാഗോ : ചിക്കാഗോയിലെ സൗഹൃദ കൂട്ടായ്മയായ ചിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ വോളിബാൾ മത്സരം ചിക്കാഗോ - പാർക്ക് റിഡ്‌ജ്‌ - മെയിൻ ഈസ്റ്റ് ഹൈ സ്കൂൾ സ്‌റ്റേഡിയത്തിൽ ഒക്ടോബര് 5ന് അരങ്ങേറും. അമേരിക്കയിലെ വോളിബാൾ ഓർഗനൈസേർസ് ആയ KLAPP  ന്റെ സഹകരണത്തോടെയാണ് ഈ ടൂർണമെന്റ് നടത്തുന്നത്. 
അമേരിക്കയിലെയും ക്യാനഡയിലെയും വമ്പൻ ടീമുകളും ഇന്ത്യയിൽ നിന്നുള്ള പ്രശസ്‌ത കളിക്കാരും പങ്കെടുക്കുന്ന ടൂര്ണമെന്റിലേക്കു ചിക്കാഗോയിലെ മുഴുവൻ കായിക പ്രേമികളെയും സംഘാടകർ ക്ഷണിക്കുന്നു. 

More info 

Febin Thomas - 847-372-8531 , Justin Jose - 847-287-5125, Pious Alapatt - 847-828-5082

Latest

Copyrights@2016.