america

മാത്യു കൊരട്ടിയുടെ സംസ്‌കാരം ശനിയാഴ്ച്ച | Live on KnanayaVoice.com

Saju Kannampally  ,  2019-08-08 09:23:03pmm

 

താമ്പാ : ബാങ്ക് കവർച്ചക്ക് എത്തിയ അക്രമി, ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ പേരൂർ കൊരട്ടിയിൽ മാത്യുവിൻറെ സംസ്കാരം ശനിയാഴ്ച്ച റ്റാമ്പായിൽ നടക്കും. പൊതുദർശനം ഇന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.
അജ്ഞാതർ ബാങ്ക് കവർച്ച നടത്തിയത്  കണ്ടുനിന്ന മാത്യു കൊരട്ടിയെ കവർച്ചക്കാർ തട്ടിക്കൊണ്ടു പോകുകയും പിന്നീട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൊലച്ചയപെട്ട രീതിയിൽ ക്നാനായ കമ്മ്യൂണിറ്റി സെന്ററിന് അടുത്ത് കണ്ടെത്തുകയാണ് ഉണ്ടായയത്.
ഭാര്യ ലില്ലികുട്ടി തെക്കനാട്ട് കുടുംബാംഗമാണ് , മക്കൾ മെൽബിൻ , മേൽസൺ , മഞ്ജു .
Viewing Service:
Friday, Aug 9, 2019 6:00-9:00pm
Sacred Heart Knanaya Community Center
2620 Washington Rd, Valrico, FL 33594

Funeral Service:
Saturday, Aug 10, 2019
Nativity Catholic Church
705 E Brandon Blvd, Brandon, FL 33511

Viewing 9:30-10:30am
Funeral Mass 10:30am
Burial immediately following funeral service at Hillsborough Memorial Funeral Home.
2323 W Brandon Blvd, Brandon, FL 33511
Manthra following the burial at Sacred Heart Knanaya Community Center
2620 Washington Rd, Valrico, FL 33594

 



totalResults-totalResults
title-KVTV PLUS CHANNEL | Live Funeral Broadcast Service of Molamma Joy Chorath from Dallas.



Latest

Copyrights@2016.