america

ക്നാനായ കാത്തലിക്ക് കോൺഗസ് ഓഫ് മിനിസോട്ട പിക്‌നിക്

Tiju Kannampally  ,  2019-08-07 06:21:21amm ഡോമി തറയിൽ

 

ക്നാനായ കാത്തലിക്ക് കോൺഗസ് ഓഫ് മിനിസോട്ട പിക്‌നിക് 
---------------------------------------------------------------------------------
ക്നാനായ കാത്തലിക്ക് കോൺഗസ് ഓഫ് മിനിസോട്ടായുടെ ഈ വർഷത്തെ പിക്‌നിക് ഓഗസ്റ്റ് 3ന് പ്രയർ ലേക്ക് പാർക്കിൽ വച്ചു നടത്തപ്പെട്ടു. ബാർബിക്യൂ കുക്കിങ്ങും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം മത്സരങ്ങളും വടം വലിയും ഒക്കെയായി പങ്കെടുത്തവർക്ക് നല്ലൊരു അനുഭവമായി. കിഡ്‌സ് ക്ലബ് കോഓർഡിനേറ്റർ ജിനു ദീപുവും അഞ്ജലി മുകളേലിന്റെ നേതൃത്വത്തിലുള്ള KCYL കമ്മറ്റിയും മത്സരങ്ങൾ ഒരുക്കി. സ്പിരിച്വൽ ഡയറക്ടർ റെവ ഫാദർ ബിജു പാട്ടശ്ശേരിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
തദവസരത്തിൽ പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന "Life in a Faceless World" എന്ന നോവലിന്റെ ഗ്രന്ഥകർത്താവ് സിറിൽ മുകളേലിനെ  അനുമോദിച്ചു.
കെസിസിഎം കമ്മറ്റി അംഗങ്ങളായ ഡോമി തറയിൽ, കവിത മുകളേൽ,  ഡെന്നിസ് കൊടിഞ്ഞിയിൽ , ഗോഡ്വിൻ കൊച്ചുപുരയിൽ, സ്റ്റീഫൻ തൊട്ടിയിൽ, ചാക്കോ വെളിയന്തറ എന്നിവർ നേതൃത്വം നൽകി.

ക്നാനായ കാത്തലിക്ക് കോൺഗസ് ഓഫ് മിനിസോട്ടായുടെ ഈ വർഷത്തെ പിക്‌നിക് ഓഗസ്റ്റ് 3ന് പ്രയർ ലേക്ക് പാർക്കിൽ വച്ചു നടത്തപ്പെട്ടു. ബാർബിക്യൂ കുക്കിങ്ങും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം മത്സരങ്ങളും വടം വലിയും ഒക്കെയായി പങ്കെടുത്തവർക്ക് നല്ലൊരു അനുഭവമായി. കിഡ്‌സ് ക്ലബ് കോഓർഡിനേറ്റർ ജിനു ദീപുവും അഞ്ജലി മുകളേലിന്റെ നേതൃത്വത്തിലുള്ള KCYL കമ്മറ്റിയും മത്സരങ്ങൾ ഒരുക്കി. സ്പിരിച്വൽ ഡയറക്ടർ റെവ ഫാദർ ബിജു പാട്ടശ്ശേരിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.തദവസരത്തിൽ പ്രസിദ്ധീകരണ ത്തിനൊരുങ്ങുന്ന "Life in a Faceless World" എന്ന നോവലിന്റെ ഗ്രന്ഥകർത്താവ് സിറിൽ മുകളേലിനെ  അനുമോദിച്ചു.

കെസിസിഎം കമ്മറ്റി അംഗങ്ങളായ ഡോമി തറയിൽ, കവിത മുകളേൽ,  ഡെന്നിസ് കൊടിഞ്ഞിയിൽ , ഗോഡ്വിൻ കൊച്ചുപുരയിൽ, സ്റ്റീഫൻ തൊട്ടിയിൽ, ചാക്കോ വെളിയന്തറ എന്നിവർ നേതൃത്വം നൽകി.

 



Latest

Copyrights@2016.