india

കള്ളാർ തിരുഹൃദയ ധ്യാന കേന്ദ്രത്തിൽ സഖറിയാസ് കൺവൻഷൻ ആരംഭിച്ചു

Tiju Kannampally  ,  2019-08-07 05:46:02amm

 

കള്ളാർ തിരുഹൃദയ ധ്യാന കേന്ദ്രത്തിൽ സഖറിയാസ് കൺവൻഷൻ ആരംഭിച്ചു
രാജപുരം : രാജപുരം ഫൊറോന ഫാമിലി കമ്മീഷന്റെയും ക്രിസ്ത്യൻ മലബാർ റീജി ണിന്റെയും നേതൃത്വത്തിൽ 60 വയസ് ക ഴിഞ്ഞവർക്കായി നടത്തുന്ന സഖറിയാസ് കൺവൻഷൻ കള്ളാർ തിരുഹൃദയ ധ്യാന കേന്ദ്രത്തിൽ ആരംഭിച്ചു . ഫൊറോന വികാരി ഫാ . ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു . ഫാ.ബൈജു എടാട്ട് , ഫാ.ജോർജ് കടുന്തയിൽ , ഫാ.അരുൺ മുയൽക്കല്ലിങ്കൽ എന്നിവർ നേതൃത്വം നൽകുന്ന കൺവൻഷൻ രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ നടത്തപ്പെടുന്നത് . കൺവൻഷൻ നാളെ സമാപിക്കും

രാജപുരം:രാജപുരം ഫൊറോന ഫാമിലി കമ്മീഷന്റെയും ക്രിസ്ത്യൻ മലബാർ റീജി ണിന്റെയും നേതൃത്വത്തിൽ 60 വയസ് കഴിഞ്ഞവർക്കായി നടത്തുന്ന സഖറിയാസ് കൺവൻഷൻ കള്ളാർ തിരുഹൃദയ ധ്യാന കേന്ദ്രത്തിൽ ആരംഭിച്ചു.ഫൊറോന വികാരി ഫാ.ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.ഫാ.ബൈജു എടാട്ട്, ഫാ.ജോർജ് കടുന്തയിൽ,ഫാ.അരുൺ മുയൽക്കല്ലിങ്കൽ എന്നിവർ നേതൃത്വം നൽകുന്ന കൺവൻഷൻ രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ നടത്തപ്പെടുന്നത്. കൺവൻഷൻ നാളെ സമാപിക്കും.

 



Latest

Copyrights@2016.