india

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഹ്രസ്വകാല കോഴ്‌സിന് തുടക്കം.

Tiju Kannampally  ,  2019-08-07 01:40:14amm

 

ഹ്രസ്വകാല കോഴ്‌സിന് തുടക്കം
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജ് കൊമേഴ്‌സ് വിഭാഗവും എം. ജി. സര്‍വ്വകലാശാലയും ചേര്‍ന്നു നടത്തുന്ന ഡേറ്റ അനാ ലിസിസ് ഹ്രസ്വകാല കോഴ്‌സ്
പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസിന്റെ അദ്ധ്യക്ഷതയില്‍ കോളേജ്
ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. പ്രകാശ് കുമാര്‍ ബി. ഉദ്ഘാടനം ചെയ്തു.
 ഡോ. രമേശ് കുമാര്‍ ബി നായരും ഡോ. എസ് കെവിനും ആണ് അഞ്ചുദിവസത്തെ ഹ്രസ്വകാല കോഴ്‌സിന് നേതൃത്വം നല്‍കുന്നത്. വൈസ്
പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്, ബര്‍സാര്‍ ഫാ. സന്തോഷ് മുല്ലമംഗലം, കൊമേഴ്‌സ് വിഭാഗം മേധാവി ഡോ. ജിഷാ ജോര്‍ജ്ജ്, അഭിഷേക് തോമസ്
എന്നിവര്‍ പ്രസംഗിച്ചു.
കോളേജില്‍

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജ് കൊമേഴ്‌സ് വിഭാഗവും എം. ജി. സര്‍വ്വകലാശാലയും ചേര്‍ന്നു നടത്തുന്ന ഡേറ്റ അനാ ലിസിസ് ഹ്രസ്വകാല കോഴ്‌സ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസിന്റെ അദ്ധ്യക്ഷതയില്‍ കോളേജ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. പ്രകാശ് കുമാര്‍ ബി. ഉദ്ഘാടനം ചെയ്തു.ഡോ. രമേശ് കുമാര്‍ ബി നായരും, ഡോ.എസ് കെവിനും ആണ് അഞ്ചുദിവസത്തെ ഹ്രസ്വകാല കോഴ്‌സിന് നേതൃത്വം നല്‍കുന്നത്. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്, ബര്‍സാര്‍ ഫാ. സന്തോഷ് മുല്ലമംഗലം, കൊമേഴ്‌സ് വിഭാഗം മേധാവി ഡോ. ജിഷാ ജോര്‍ജ്ജ്, അഭിഷേക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

 

 



Latest

Copyrights@2016.