india

ഫാ. റ്റൈറ്റസ് താന്നിയാനിയ്ക്കല്‍ മെമ്മോറിയല്‍ 10-ാമത് അതിരൂപതാതല സംഗീത മത്സരം ചെറുകരയിൽ

Tiju Kannampally  ,  2019-08-06 11:56:49pmm

 

ഫാ. റ്റൈറ്റസ് താന്നിയാനിയ്ക്കല്‍ മെമ്മോറിയല്‍ 10-ാമത് അതിരൂപതാതല സംഗീത മത്സരം ചെറുകരയിൽ
ചെറുകര: കോട്ടയം അതിരൂപതയിലെ വൈദീകനും, മികച്ച ഗായകനുമായിരുന്ന ബഹു. റ്റൈറ്റസ് താന്നിയാനിയ്ക്കലച്ചന്‍ വേര്‍പിരിഞ്ഞിട്ട് പത്തു വര്‍ഷങ്ങള്‍ പൂര്‍ത്തായാകുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ചെറുകര ഇടവക ദൈവാലയത്തില്‍ നടത്തി വരുന്ന സംഗീത മത്സരം *2019 ആഗസ്റ്റു മാസം 15ാം തിയതി, ഉച്ചതിരിഞ്ഞു രണ്ടു മണിയ്ക്കു* നടത്തുകയാണ്. 12 നും 18നും മദ്ധ്യേ പ്രായമുള്ള, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങളുണ്ട് . ഇരു വിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂ ന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 3001, 2001, 1001 എന്ന ക്രമത്തില്‍ കാഷ് അവാര്‍ഡുകളും, ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് റവ. ഫാ. റ്റൈറ്റസ് താന്നിയാനിയ്ക്കല്‍ മെമ്മോറിയല്‍ ട്രോഫിയും മലബാര്‍ ഹൈറേഞ്ചു മേഖലയിലെ കുട്ടികള്‍ക്കു യാത്രാബത്തയും നല്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
*📱+91 9446101976*
*📱+91 9961697280*

ചെറുകര: കോട്ടയം അതിരൂപതയിലെ വൈദീകനും, മികച്ച ഗായകനുമായിരുന്ന ബഹു. റ്റൈറ്റസ് താന്നിയാനിയ്ക്കലച്ചന്‍ വേര്‍പിരിഞ്ഞിട്ട് പത്തു വര്‍ഷങ്ങള്‍ പൂര്‍ത്തായാകുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ചെറുകര ഇടവക ദൈവാലയത്തില്‍ നടത്തി വരുന്ന സംഗീത മത്സരം 2019 ആഗസ്റ്റു മാസം 15ാം തിയതി, ഉച്ചതിരിഞ്ഞു രണ്ടു മണിയ്ക്കു നടത്തുകയാണ്. 12 നും 18നും മദ്ധ്യേ പ്രായമുള്ള, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങളുണ്ട് . ഇരു വിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 3001, 2001, 1001 എന്ന ക്രമത്തില്‍ കാഷ് അവാര്‍ഡുകളും, ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് റവ. ഫാ. റ്റൈറ്റസ് താന്നിയാനിയ്ക്കല്‍ മെമ്മോറിയല്‍ ട്രോഫിയും മലബാര്‍ ഹൈറേഞ്ചു മേഖലയിലെ കുട്ടികള്‍ക്കു യാത്രാബത്തയും നല്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

+91 9446101976

+91 9961697280

 



Latest

Copyrights@2016.