india

കെ.സി.വൈ.എല്‍ കാരിത്താസ് യൂണിറ്റ് അതിരൂപതതല ഷട്ടിൽ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-08-05 11:57:56pmm

 

കെ.സി.വൈ.ൽ കാരിത്താസ് യൂണിറ്റ് സംഘടിപ്പിച്ച കോട്ടയം അതിരൂപത തല  മൂന്നാമത് ഷട്ടിൽ ടൂർണ്ണമെന്റ് 2019 ആഗസ്റ്റ് 3,4 തീയതികളിൽ അമലഗിരി L"s ഷട്ടിൽ ക്ലബ്ബിൽ വച്ചു നടത്തപ്പെട്ടു.
24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഉദ്ഘാടനം കാരിത്താസ് ഇടവക വികാരി സജി ചാഴിശ്ശേരിൽ അച്ഛനും കെ.സി.വൈ.ൽ ഇടക്കാട്ട് ഫൊറോന പ്രസിഡന്റ് ശ്രീ ജോസുകുട്ടി ജോസഫും  ചേർന്ന് നിർവഹിച്ചു.
ഒന്നാം സമ്മാനമായ മോളി തോമസ് എടയാടിയിൽ മെമ്മോറിയൽ  എവറോളിംഗ് ട്രോഫിയും-6001രൂപ ക്യാഷ് അവാർഡും കരിങ്കുന്നം ടീം ആൽബി , ചിക്കു എന്നിവർ സ്വന്തമാക്കി
രണ്ടാം സമ്മാനമായ തോമസ് പുളിക്കൽ മെമ്മോറിയൽ  എവറോളിഗ്‌ ട്രോഫിയും 4001രൂപ ക്യാഷ് അവാർഡും ഇരവിമംഗലം ടീം അനൂപ് , ഐസക് എന്നിവർ കരസ്ഥമാക്കി
മൂന്നാം സമ്മാനമായ ലൂക്കോസ് കിഴക്കനടിയിൽ നൽകുന്ന 2001 രൂപ ക്യാഷ് അവാർഡ് കാരിത്താസ് കിടങ്ങൂർ സഖ്യം ഷിബു ,അലക്സ് എന്നിവർ  സ്വന്തമാക്കി
നാലാം സമ്മാനമായ ടോം തോലംപ്ലാക്കിൽ  നൽകുന്ന 1001 രൂപ ക്യാഷ് അവാർഡ് കടുത്തുരുത്തി കാക്കനാട് സഖ്യം ചാക്കോ,ആൽവിൻ എന്നിവർ കരസ്ഥമാക്കി
കൂടാതെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച പാലത്തുരുത്ത്‌,കോതനല്ലൂർ,പുഴിക്കോൽ കല്ലറ എന്നി ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു
ടൂർണമെന്റിലെ സമ്മാനദാനം കെ.സി.വൈ.ൽ ഇടക്കാട്ട് പ്രസിഡന്റ് ജോസുകുട്ടി ജോസഫും  യൂണിറ്റ്  ചാപ്ലിൻ സജി ചാഴിശ്ശേരിൽ അച്ഛനും ചേർന്ന് നിർവഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജെറിൻ ജോയി പറാണിയിൽ,സെക്രട്ടറി ജെനിയ ബാബു മണലേൽ,ട്രഷറർ ജസ്റ്റിൻ ജോയി പറാണിയിൽ,ഡയറക്ടർ ഷിബു പുളിക്കൽ സിസ്റ്റർ അഡ്വൈസർ സിസ്റ്റർ ഷിജി,യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പേഴ്‌സ് ആയ എബിൻ, ജോസ്‌മോൻ,ജിതിൻ,ജോയൽ,ഫെബിൻ,ജെറി  എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

കെ.സി.വൈ.എല്‍ കാരിത്താസ് യൂണിറ്റ് സംഘടിപ്പിച്ച കോട്ടയം അതിരൂപതതല  മൂന്നാമത് ഷട്ടിൽ ടൂർണ്ണമെന്റ് 2019 ആഗസ്റ്റ് 3,4 തീയതികളിൽ അമലഗിരി L"s ഷട്ടിൽ ക്ലബ്ബിൽ വച്ചു നടത്തപ്പെട്ടു.24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഉദ്ഘാടനം കാരിത്താസ് ഇടവക വികാരി സജി ചാഴിശ്ശേരിൽ അച്ഛനും കെ.സി.വൈ.ൽ ഇടക്കാട്ട് ഫൊറോന പ്രസിഡന്റ് ശ്രീ ജോസുകുട്ടി ജോസഫും  ചേർന്ന് നിർവഹിച്ചു.

ഒന്നാം സമ്മാനമായ മോളി തോമസ് എടയാടിയിൽ മെമ്മോറിയൽ  എവറോളിംഗ് ട്രോഫിയും-6001രൂപ ക്യാഷ് അവാർഡും കരിങ്കുന്നം ടീം ആൽബി , ചിക്കു എന്നിവർ സ്വന്തമാക്കി.രണ്ടാം സമ്മാനമായ തോമസ് പുളിക്കൽ മെമ്മോറിയൽ  എവറോളിഗ്‌ ട്രോഫിയും 4001രൂപ ക്യാഷ് അവാർഡും ഇരവിമംഗലം ടീം അനൂപ് , ഐസക് എന്നിവർ കരസ്ഥമാക്കി.മൂന്നാം സമ്മാനമായ ലൂക്കോസ് കിഴക്കനടിയിൽ നൽകുന്ന 2001 രൂപ ക്യാഷ് അവാർഡ് കാരിത്താസ് കിടങ്ങൂർ സഖ്യം ഷിബു ,അലക്സ് എന്നിവർ  സ്വന്തമാക്കി.നാലാം സമ്മാനമായ ടോം തോലംപ്ലാക്കിൽ  നൽകുന്ന 1001 രൂപ ക്യാഷ് അവാർഡ് കടുത്തുരുത്തി കാക്കനാട് സഖ്യം ചാക്കോ,ആൽവിൻ എന്നിവർ കരസ്ഥമാക്കി.

കൂടാതെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച പാലത്തുരുത്ത്‌,കോതനല്ലൂർ,പുഴിക്കോൽ കല്ലറ എന്നി ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. ടൂർണമെന്റിലെ സമ്മാനദാനം കെ.സി.വൈ.ൽ ഇടക്കാട്ട് പ്രസിഡന്റ് ജോസുകുട്ടി ജോസഫും യൂണിറ്റ്  ചാപ്ലിൻ സജി ചാഴിശ്ശേരിൽ അച്ഛനും ചേർന്ന് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജെറിൻ ജോയി പറാണിയിൽ,സെക്രട്ടറി ജെനിയ ബാബു മണലേൽ,ട്രഷറർ ജസ്റ്റിൻ ജോയി പറാണിയിൽ,ഡയറക്ടർ ഷിബു പുളിക്കൽ സിസ്റ്റർ അഡ്വൈസർ സിസ്റ്റർ ഷിജി,യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പേഴ്‌സ് ആയ എബിൻ, ജോസ്‌മോൻ,ജിതിൻ,ജോയൽ,ഫെബിൻ,ജെറി  എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

 

 



Latest

Copyrights@2016.