india

ശാസ്ത്രീയ തയ്യല്‍ തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-08-05 06:37:41amm

ശാസ്ത്രീയ തയ്യല്‍ തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു
സ്വയം തൊഴില്‍ പരിശീലനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓക്ഫാമുമായി സഹകരിച്ച് നടപ്പിലാക്കുന്ന ശാസ്ത്രീയ തയ്യല്‍ തൊഴില്‍ പരിശീലനം സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ വെളിയനാട്, പത്തനംതിട്ട ജില്ലയിലെ നെടുംമ്പുറം, നിരണം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പരിശീലനത്തോടനുബന്ധിച്ച് എംബ്രോയിഡറി വര്‍ക്കുകളിലും മുത്തുകളും പൂക്കളും ഉപയോഗിച്ചുള്ള ഡിസൈന്‍ വര്‍ക്കുകളിലും പരിശീലനം നല്‍കി. പരിശീലന പരിപാടിക്ക് മാസ്റ്റര്‍ ട്രെയിനര്‍ ലീന ബിനു, മിനി ജോണ്‍സണ്‍ കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തക ലീന സിബിച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest

Copyrights@2016.