india

വായനക്കളരിയുടെ രണ്ടാംഘട്ടം തുടക്കമിട്ട് പുന്നത്തുറ കെ.സി.വൈ.എൽ.

Tiju Kannampally  ,  2019-08-05 04:43:41amm

വായനക്കളരിയുടെ രണ്ടാംഘട്ടം തുടക്കമിട്ട് പുന്നത്തുറ കെ.സി.വൈ.എൽ
പുന്നത്തുറ : കെ.സി.വൈ.എൽ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക ബോധവും അറിവും വായനാശീലവും വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യവുമായി പുന്നത്തുറ സെന്റ്.തോമസ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾക്കായി ഒരു വർഷത്തെ ദിനപത്രം ആണ് സ്പോൺസർ ചെയിതിരിക്കുന്നത്. യൂണിറ്റ് ഭാരവാഹികളായ ഫ്രെഡി നന്ദികുന്നേൽ, ജോർജ്കുട്ടി കടിയംപള്ളിൽ, മാത്യു ചേലമല,മറ്റു യൂണിറ്റ് അംഗങ്ങൾ പ്രോഗ്രാമിന് നേത്യത്വം നൽകി

Latest

Copyrights@2016.