america
എന്‍.കെ ലുക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 1ന്.
Tiju Kannampally , 2019-08-05 03:11:26amm

സാന്‍ജോസ്: കാലിഫോര്‍ണിയ ബ്ളാസ്റ്റേഴ്സ് വോളിബോള്‍ ക്ളബിന്റെ ആഭിമുഖ്യത്തില്‍ നടുപ്പറമ്പില്‍ എന്‍.കെ ലുക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2019 സെപ്റ്റംബര്‍ 1ന് നടത്തപ്പെടുന്നു. രാവിലെ ഒന്‍പതിന് ആരംഭിച്ച് വൈകുന്നേരം ആറിന് സമാപിക്കും.
ക്ളബിന്റെ