india

സംക്രാന്തി ഇടവകാഗം സബിൻ സാബുവിനെയും, കെ.സി.വെ.എൽ കുമരകം യൂണിറ്റിനെയും ആധരിച്ചു.

Tiju Kannampally  ,  2019-08-03 04:29:06amm

സബിൻ സാബുവിനെയും, കെ.സി.വെ.എൽ കുമരകം യൂണിറ്റിനെയും ആധരിച്ചു
കോട്ടയം: കെ.സി.വൈ.എൽ ഇടക്കാട്ട് ഫൊറോനയുടെ നേതൃത്വത്തിൽ സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചു 90 Kg വിഭാഗത്തിൽ മത്സരിച്ച് വെങ്കലം കരസ്ഥമാക്കിയ സംക്രാന്തി ഇടവകാഗം MR. കോട്ടയവും, MR. ക്‌നായുമായ സബിൻ സാബു മാളിയേക്കലിനെയും ചമ്പക്കുളം മൂലം വള്ളംകളിയിൽ വെപ്പ് ബി ഗ്രേഡ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.സി.വെ.എൽ കുമരകം യൂണിറ്റിനെയും കെ.സി.വൈ.എൽ ഇടക്കാട്ട് ഫൊറോന യുവജനസംഗമം AMITIE 2K19ൽ വച്ച് മൊമെന്റോ നൽകി ആധരിക്കുകയുണ്ടായി.

Latest

Copyrights@2016.