america

അറ്റ്ലാന്റാ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പത്താം വാർഷിക തിരുന്നാൾ കൊടി ഉയരുന്നു

Tiju Kannampally  ,  2019-08-03 03:38:57amm തോമസ് കല്ലടാന്തിയില്‍

അറ്റ്‌ലാന്റാ:ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ഹോളി ഫാമിലിയുടെ വാർഷിക തിരുന്നാൾ ഓഗസ്റ്റ് രണ്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് കൊടിയേറുന്നു. ഈ ദേവാലയത്തിന്റെ പത്താം വാർഷിക തിരുന്നാൾ പള്ളിയുടെ എല്ലാ മെമ്പേഴ്സും കൂടിയാണ് നടത്തുന്നത്. വലിയ പെരുന്നാളിൽ സംബന്ധിച്ചു തിരുകുടുമ്പത്തിന്റെ അനുഗ്രഹം നേടുവാൻ ഏവരേയും വികാരി ഫാ. ബോബൻ വട്ടപ്പുറത്ത്, കൈക്കാരൻമ്മാരായ മാത്യു വേലിയേത്, മാത്യു കുപ്ലികാട്ട്, ജിം ചെമ്മലകുഴി എന്നിവർ സ്വാഗതം ചെയ്യുന്നു.



Latest

Copyrights@2016.