india

സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബുണൽ പ്രസിഡണ്ടായി റവ.ഡോ.തോമസ്​ ആദോപ്പള്ളി ചുമതല ഏറ്റെടുത്തു.

Tiju Kannampally  ,  2019-08-02 03:26:08amm

 

കോട്ടയം അതിരൂപതയിൽ നിന്നുള്ള ആദ്യ സീറോ മലബാർ സഭ മേജർ ആർക്കിഎപ്പിസ്​കോപ്പൽ ഓർഡിനറി ട്രീബ്യൂണൽ പ്രസിഡന്റും, കാനോ​നൈസേഷൻ പോസ്​റ്റുലേറ്റ്​ ജനറലുമായി മടമ്പം ഫൊറോന പള്ളി ഇടവകാംഗമായ റവ.ഡോ.തോമസ്​ ആദോപ്പള്ളി കാക്കനാടുള്ള ഓഫീസിൽ മാർ. സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പിതാവിൻറെ സാന്നിധ്യത്തിൽ ചുമതല ഏറ്റെടുത്തു.കരിങ്കുന്നം സെൻറ് അഗസ്റ്റിൻ പള്ളിയുടെ വികാരിയായി സേവനമനുഷ്ഠിച്ചു വരുന്നതിനിടയിലാണ് ഫാദർ തോമസ് ആദോപള്ളിക്ക് പുതിയ പദവിലഭിച്ചത്. കരിങ്കുന്നം ഇടവകസമൂഹം ഊഷ്മളമായ യാത്രയയപ്പ് നൽകി. കരിങ്കുന്നം പാരിഷ്കമ്മിറ്റി അംഗങ്ങളും കെകാരന്മാരും കെസിവൈൽ ഭാരവാഹികളും ഇടവകക്കാരും അച്ഛനോടൊപ്പം ധന്യ മുഹൂർത്തത്തിന് സാക്ഷികളായി.
സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബുണൽ പ്രസിഡണ്ടായി റവ.ഡോ.തോമസ് ആദോപള്ളി ചുമതല ഏറ്റെടുത്തു

കോട്ടയം അതിരൂപതയിൽ നിന്നുള്ള ആദ്യ സീറോ മലബാർ സഭ മേജർ ആർക്കിഎപ്പിസ്​കോപ്പൽ ഓർഡിനറി ട്രീബ്യൂണൽ പ്രസിഡന്റും, കാനോ​നൈസേഷൻ പോസ്​റ്റുലേറ്റ്​ ജനറലുമായി മടമ്പം ഫൊറോന പള്ളി ഇടവകാംഗമായ റവ.ഡോ.തോമസ്​ ആദോപ്പള്ളി കാക്കനാടുള്ള ഓഫീസിൽ മാർ. സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പിതാവിൻറെ സാന്നിധ്യത്തിൽ ചുമതല ഏറ്റെടുത്തു.കരിങ്കുന്നം സെൻറ് അഗസ്റ്റിൻ പള്ളിയുടെ വികാരിയായി സേവനമനുഷ്ഠിച്ചു വരുന്നതിനിടയിലാണ് ഫാദർ തോമസ് ആദോപള്ളിക്ക് പുതിയ പദവിലഭിച്ചത്. കരിങ്കുന്നം ഇടവകസമൂഹം ഊഷ്മളമായ യാത്രയയപ്പ് നൽകി. കരിങ്കുന്നം പാരിഷ്കമ്മിറ്റി അംഗങ്ങളും കെകാരന്മാരും കെസിവൈൽ ഭാരവാഹികളും ഇടവകക്കാരും അച്ഛനോടൊപ്പം ധന്യ മുഹൂർത്തത്തിന് സാക്ഷികളായി.

 

 

 



Latest

Copyrights@2016.