america

നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്‌നാനായ ദൈവാലയത്തില്‍ നിന്നും നൈറ്റ് വിജിൽ തത്സമയം

Tiju Kannampally  ,  2019-08-02 02:33:43amm

നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ 2019 ആഗസ്റ്റ് മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച ഇന്ന് (02.08.2019) വൈകുന്നേരം 5 മണി മുതൽ വൈകിട്ട് 10.30 വരെ നടത്തപ്പെടുന്നു. വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് വി.കുര്‍ബാനയോടു കൂടി ആരംഭിക്കുന്ന ജാഗരണ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക്  Fr.Regi Muttam- നേതൃത്വം വഹിക്കും. കൊന്തയും, ആരാധനയും,വി. കുർബ്ബാനയും അടങ്ങിയ ഈ ആത്മീയവിരുന്നിൽ പങ്കുചേരാനായി ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു. 
പതിവുപോലെ നൈറ്റ് വിജിലിന്റെ തത്സമയ സംപ്രേഷണം ക്‌നാനായവോയ്‌സിലും KVTV-യിലും ഉണ്ടായിരിക്കും.

Latest

Copyrights@2016.