india

കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിന്റെ കല്ലിട്ടതിരുനാള്‍ ആഗസ്റ്റ് 3 ശനിയാഴ്ച Live Telecast Available.

Tiju Kannampally  ,  2019-08-01 11:50:32pmm

കുറുമുളളൂര്‍: രക്തസാക്ഷിയും അത്ഭുത പ്രവര്‍ത്തകനുമായ വിശുദ്ധ എസ്തപ്പാനോസിന്റെ നാമദേയത്തിലുളള കുറുമുളളൂര്‍ പളളിയുടെ കല്ലിട്ടതിരുനാള്‍ 2019 ആഗസ്റ്റ് 3 -ാംതീയതി ശനിയാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ ദിനമായ ശനിയാഴ്ച രാവിലെ 10 മണിക്ക് കാരിത്താസ് ജോയിന്റ് ഡയറക്ടര്‍ റവ.ഫാ.ജിനു കാവിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ റാസ. റവ.ഫാ.ടിനേഷ് പിണര്‍ക്കയില്‍, റവ.ഫാ.ജിബിന്‍ (OSH), റവ.ഫാ.സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.

തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയ സംപ്രേക്ഷണം ചെയ്യുന്നതാണ്.

കുറുമുളളൂര്‍: രക്തസാക്ഷിയും അത്ഭുത പ്രവര്‍ത്തകനുമായ വിശുദ്ധ എസ്തപ്പാനോസിന്റെ നാമദേയത്തിലുളള കുറുമുളളൂര്‍ പളളിയുടെ കല്ലിട്ടതിരുനാള്‍ 2019 ആഗസ്റ്റ് 3 -ാംതീയതി ശനിയാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.
കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിന്റെ കല്ലിട്ടതിരുനാള്‍ ആഗസ്റ്റ് 3 ശനിയാഴ്ച

 



Latest

Copyrights@2016.