oceana

KCCVA യുടെ 8 മത് വോളിബാൾ ടൂർണമെന്റ്

Tiju Kannampally  ,  2019-08-01 10:20:03pmm

 

KCCVA യുടെ 8 മത് വോളിബാൾ ടൂർണമെന്റ് 
മെൽബൺ : ക്നാനായ കാത്തലിക് കോൺഗ്രസ് ഒഫ്‌ വിക്ടോറിയയുടെ കുന്നുംപുറത് പാപ്പച്ചൻ മെമ്മോറിയൽ എവറോളിങ് ട്രോഫിക്ക് വേണ്ടിയും ക്യാഷ് അവാർഡിനും വേണ്ടിയുള്ള 8മത് വോളിബാൾ ടൂർണമെന്റ് ശനിയാഴ്ച രാവിലെ 10 മണി മുതൽ ഫ്രാങ്കസ്റ്റൺ വോളിബോൾ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും.വിവിധ ഏരിയയിൽ നിന്നുള്ള നാല് ടീമുകളും KCYL ടീമുകളും പ്രസ്തുത മത്സരത്തിൽ മാറ്റുരക്കും.പ്രസ്തുത മത്സരം കാണുവാനും കണ്ട് ആസ്വദിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി KCCVA പ്രെസിഡെന്റ് സജി കുന്നുംപുറം അറിയിച്ചു

മെൽബൺ : ക്നാനായ കാത്തലിക് കോൺഗ്രസ് ഒഫ്‌ വിക്ടോറിയയുടെ കുന്നുംപുറത് പാപ്പച്ചൻ മെമ്മോറിയൽ എവറോളിങ് ട്രോഫിക്ക് വേണ്ടിയും ക്യാഷ് അവാർഡിനും വേണ്ടിയുള്ള 8മത് വോളിബാൾ ടൂർണമെന്റ് ശനിയാഴ്ച രാവിലെ 10 മണി മുതൽ ഫ്രാങ്കസ്റ്റൺ വോളിബോൾ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും.വിവിധ ഏരിയയിൽ നിന്നുള്ള നാല് ടീമുകളും KCYL ടീമുകളും പ്രസ്തുത മത്സരത്തിൽ മാറ്റുരക്കും.പ്രസ്തുത മത്സരം കാണുവാനും കണ്ട് ആസ്വദിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി KCCVA പ്രെസിഡെന്റ് സജി കുന്നുംപുറം അറിയിച്ചു.

 



Latest

Copyrights@2016.