america

ഫാ.ഷോബി ചെട്ടിയാത്ത് സ്പ്രിങ്ങ് ഫീല്ഡ് രൂപതയുടെ വികാരി ജനറാളായി നിയമിതനായി.

Tiju Kannampally  ,  2019-07-31 03:47:36amm

സ്‌പ്രിങ്ങ്‌ ഫീല്‍ഡ്‌ (യു.എസ്‌.):ഫാ.ഷോബി ചെട്ടിയാത്ത്‌ അമേരിക്കയിലെ (മിസൂറി) സ്‌പ്രിങ്ങ്‌ ഫീല്‍ഡ്‌ രൂപതയുടെ വികാരി ജനറാള്‍ ആയി നിയമിതനായി. അലക്‌സ്‌ നഗര്‍ ഇടവക ചെട്ടിയാത്ത്‌ മാത്യു & അന്നമ്മ ദമ്പതികളുടെ മകനാണ് ‌. 2006 ല്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്‍ നിന്ന്‌ പൗരോഹിത്യം സ്വീകരിച്ച ഫാ. ഷോബി വെസ്റ്റ്‌പ്ലെയിന്‍സിലുള്ള സെന്റ്‌ മേരീസ്‌ ദൈവാലയത്തില്‍ വികാരയായി സേവനം അനുഷ്‌ഠിച്ചു വരികയാണ്.



Latest

Copyrights@2016.