america

ഡി കെ സി സി ക്ക് പുതിയ നേതൃത്വം ജോതിസ് കുടിലിൽ ചെയർമാൻ

Saju Kannampally  ,  2019-07-29 11:43:44pmm

 

ന്യൂയോർക്ക് : ലോകം മുഴുവനും പടർന്നു പന്തലിച്ചു നിൽക്കുന്ന ക്‌നാനായ അസ്സോസിയേഷനുകളെ പരസ്‌പരം ബന്ധിപ്പിക്കുന്ന ഡയസ്പറ  ക്‌നാനായ കത്തോലിക്ക കോൺഗ്രസിന് പുതിയ നേതൃത്വം . കെ സി സി എൻ നാഷണൽ കൗൺസിൽ അംഗവും ന്യൂയോർക്ക് IKCC വൈസ് പ്രെസിഡണ്ടുമായ  ജ്യോതിസ് കുടിലിൽ അടുത്ത രണ്ടുവര്ഷത്തേക്കുള്ള ചെയർമാനായി തെരെഞ്ഞെടുക്കപെട്ടു.  ശനിയാഴ്ച്ച ചെയർമാൻ ബിനു തുരുത്തിയുടെ അദ്യക്ഷതയിൽ കൂടിയ ജനറൽ കൗൺസിലിലാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞഎടുത്തത്.
വൈസ് ചെയർമാനായി സജി മുണ്ടക്കപ്പറമ്പിൽ (സൗദി അറേബ്യാ) , ജനറൽ സെക്രട്ടറി സാജു പാറയിൽ ന്യൂസിലാൻഡ് , ജോയിന്റ് സെക്രട്ടറി സൈമൺ ചാമക്കാല (ഡാളസ് )  ട്രഷർ ബെന്നി ഓണശ്ശേരിൽ ( ഇംഗ്ലണ്ട്) എന്നിവരെ തെരെഞ്ഞെടുത്തു.  റീജിയണൽ വൈസ് പ്രെസിഡൻറ് മാരായി  അതാത് റീജിയൺ പ്രസിഡണ്ടുമാർ ചുമതലയേറ്റു.  അമേരിക്ക കെ സി സി എൻ എ പ്രഡിഡണ്ട്  അലക്സ് മഠത്തിൽതാഴെ, ഒഷ്യാന പ്രസിഡന്റ്  സജി വരവുകലായിൽ , യുറോപ്പിൽനിന്നും ജോയിസ്‌മോൻ മാവേലിൽ ( ജർമ്മനി) റ്റോമി നെടുങ്ങാട്ട് (മിഡിൽ ഈസ്റ്റ്)

വിനോദ് മാണി , സാജു കണ്ണമ്പള്ളി , വിൻസന്റ് വലിയവീട്ടിൽ , മനോജ് താനത്ത് എന്നിവർ തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകി

 



Latest

Copyrights@2016.