gulf

നിതിൻ പുല്ലുകാടൻ കുമാരനല്ലൂർ സഹകരണ ബാങ്ക് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Saju Kannampally  ,  2019-07-29 04:31:34pmm

നിതിൻ പുല്ലുകാടൻ കുമാരനല്ലൂർ സഹകരണ ബാങ്ക് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു 
കുമാരനല്ലൂർ : കുമാരനല്ലൂർ സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ ഉജ്വല വിജയവുമായി അഡ്വ: നിഥിൻ പുല്ലുകടന് തെരഞ്ഞെടുക്കപ്പെട്ടു. എസ് എച് മൗണ്ട് ഇടവകാംഗമായ നിതിൻ കെ സി വൈ എൽ അതിരൂപത സെക്രട്ടറി, ഇടക്കാട്ട് ഫോ പ്രെസിഡൻറ് , ബാംഗ്ലൂർ റീജിയൺ പ്രെസിഡൻറ് , കെ സി സി അതിരൂപതാ വർക്കിങ് കമ്മറ്റി അംഗം, ക്‌നാനായ ലോയേഴ്‌സ് അസോസിയേഷൻ ജന : സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുമാരനല്ലൂർ മുൻ പഞ്ചായത്തു വൈസ് പ്രെസിഡൻറ് സഖി അച്ചായിയുടെ ചെറുമകനും, കിടങ്ങൂർ മുൻ പഞ്ചായത്ത് പ്രെസിഡൻറ് തെക്കനാട്ട് പാച്ചി ഫിലിപ്പിന്റെ പൗത്രപുത്രനുമാണ്. ഭാര്യ പ്രിറ്റി തോമസ്, മകൾ ഇസബെൽ 

Latest

Copyrights@2016.