america
Flash News : റ്റാമ്പായിൽ 5 വയസുകാരൻ കെൽവിൻ - ക്നാനായ ബാലൻ മുങ്ങി മരിച്ചു.
Saju Kannampally , 2019-07-28 08:21:52pmm

താമ്പാ :താമ്പായിൽ സ്ഥിരതാമസമാക്കിയ ഇടക്കോലി വടക്കേ ഉതിരകല്ലുംകൽ അജോഷ് മിയാ (ഉഴവൂർ വെള്ളരിമറ്റം) ദമ്പത്തികളുടെ പുത്രൻ കെൽവിൻ ജോൺ (5) സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആണ് അപകടം നടന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്ന് ലോകത്തോട് വിടപറയുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്