gulf

ഷാർജ കെ.സി.വൈ.എൽ യുവജന ദിനാഘോഷം ഓഗസ്റ്റ് 9 ന്

Tiju Kannampally  ,  2019-07-24 11:53:55pmm

 

ഷാർജ കെ.സി.വൈ.എൽ യുവജനദിനാഘോഷം ഓഗസ്റ്റ് 9ന്
ഷാർജ: കെ.സി.വൈ.എൽ ഷാർജയുടെ ആഭിമുഖ്യത്തിൽ യുവജനദിനത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസം ഒമ്പതാം തിയതി വെള്ളിയാഴ്ച്ച വൈകിട്ട് 3 മണിയ്ക്ക് #Youth_day_meet എന്ന പ്രോഗ്രാമും മാസ മീറ്റിംഗും *Crown Palace Hotel, Ajman* ൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. ഈയൊരു പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി ഏവരെയും സാദരം സ്വാഗതം ചെയ്യുന്നു.
(NB-പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ മുൻകൂട്ടി ഭാരവാഹികളെ അറിയിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു).

ഷാർജ: കെ.സി.വൈ.എൽ ഷാർജയുടെ ആഭിമുഖ്യത്തിൽ യുവജനദിനത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസം ഒമ്പതാം തിയതി വെള്ളിയാഴ്ച്ച വൈകിട്ട് 3 മണിയ്ക്ക് Youth_day_meet എന്ന പ്രോഗ്രാമും മാസ മീറ്റിംഗും Crown Palace Hotel, Ajman ൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. ഈയൊരു പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി ഏവരെയും സാദരം സ്വാഗതം ചെയ്യുന്നു.

(NB-പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ മുൻകൂട്ടി ഭാരവാഹികളെ അറിയിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു).

 



Latest

Copyrights@2016.