obituarylive Broadcasting

പേരൂർ: ആലക്കോത്ത് ഏലിയാമ്മ മാത്യു.

Tiju Kannampally  ,  2019-07-18 11:41:39pmm

പേരൂർ: ആലക്കോത്ത് പരേതനായ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (86) നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പേരൂർ സെന്റ്. സെബാസ്ററ്യൻസ് ക്നാനായ പള്ളിയിൽ. പരേത പുന്നത്തുറ പേഴുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മേരി അലക്സ്, ജോയി മാത്യു, ലില്ലിമാത്യു, കുഞ്ഞുമോൻ മാത്യു, തോമസ്മാത്യു, മിനി മാത്യു.മരുമക്കൾ:അലക്സ് മുല്ലപ്പിള്ളി (പുന്നത്തുറ), ആൻസിജോയി തത്തപ്പള്ളിയിൽ (കല്ലറ),ജെസ്സി കുഞ്ഞുമോൻ പൂവക്കോട്ടിൽ (കടുത്തുരുത്തി),മത്തായിക്കുഞ്ഞ്, തേവർ വാരക്കട്ടയിൽ (ഏറ്റുമാനൂർ),മിനി തോമസ് മഞ്ഞലരുവിയിൽ (കാനം),ജെയ്സൺ, മേലേടത്ത് (കരിംങ്കുന്നം).

പേരൂർ: ആലക്കോത്ത് പരേതനായ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (86)
നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ചു പേരൂർ സെന്റ്. സെബാസ്ററ്യൻസ് ക്നാനായ പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
പരേത പുന്നത്തുറ പേഴുംകാട്ടിൽ കുടുംബാംഗമാണ്. 
മക്കൾ: മേരി അലക്സ്, ജോയി മാത്യു, ലില്ലിമാത്യു, കുഞ്ഞുമോൻ മാത്യു, തോമസ്മാത്യു, മിനി മാത്യു.
മരുമക്കൾ:
അലക്സ് മുല്ലപ്പിള്ളി (പുന്നത്തുറ),
ആൻസിജോയി തത്തപ്പള്ളിയിൽ (കല്ലറ),
ജെസ്സി കുഞ്ഞുമോൻ പൂവക്കോട്ടിൽ (കടുത്തുരുത്തി), 
മത്തായിക്കുഞ്ഞ്, തേവർ വാരക്കട്ടയിൽ (ഏറ്റുമാനൂർ)
മിനി തോമസ് മഞ്ഞലരുവിയിൽ (കാനം),
ജെയ്സൺ, മേലേടത്ത് (കരിംങ്കുന്നം)

 

 



Latest

Copyrights@2016.