india

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം കലാഭവൻ ബെന്നി നിർവ്വഹിച്ചു.

Tiju Kannampally  ,  2019-07-18 11:21:46pmm

 

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം.
അരീക്കര: സെന്റ് റോക്കീസ് UP സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം, പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും, കലാഭവനിൽ മിമിക്രി അധ്യാപകനുമായിരുന്ന കലാഭവൻ ബെന്നി നിർവ്വഹിച്ചു.
സ്കൂൾ മാനേജർ റവ.ഫാ. ജോർജ് കപ്പുകാലായിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി. ഷീബ SJC, PTA പ്രസിഡന്റ് സിറിയക്ക് മുണ്ടത്താനത്ത്, അനില മേരി സൈമൺ, മാസ്റ്റർ ജിസ് വിൻ ജോസ്, മാസ്റ്റർ അബിൻ ജോൺ എബി, അബിയ ടോമി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാഭവൻ ബെന്നി മിമിക്രി അവതരിപ്പിച്ച് കുട്ടികളെ രസിപ്പിച്ചു. കൂടാതെ സ്കൂൾ കുട്ടികളുടെ കലാപരിപാടികളും കാണികൾക്ക് വിരുന്നായി.

അരീക്കര: സെന്റ് റോക്കീസ് UP സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം, പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും,കലാഭവനിൽ മിമിക്രി അധ്യാപകനുമായിരുന്ന കലാഭവൻ ബെന്നി നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ. ജോർജ് കപ്പുകാലായിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി. ഷീബ SJC, PTA പ്രസിഡന്റ് സിറിയക്ക് മുണ്ടത്താനത്ത്, അനില മേരി സൈമൺ, മാസ്റ്റർ ജിസ് വിൻ ജോസ്, മാസ്റ്റർ അബിൻ ജോൺ എബി, അബിയ ടോമി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാഭവൻ ബെന്നി മിമിക്രി അവതരിപ്പിച്ച് കുട്ടികളെ രസിപ്പിച്ചു. കൂടാതെ സ്കൂൾ കുട്ടികളുടെ കലാപരിപാടികളും കാണികൾക്ക് വിരുന്നായി.

 



Latest

Copyrights@2016.