america

കെ സി വൈ എൽ ഗോൾഡൻ ജൂബിലി ഗ്ലോബൽ മീറ്റ് ഒരുക്കങ്ങൾ ചിക്കാഗോയിൽ പുരോഗമിക്കുന്നു,

Saju Kannampally  ,  2019-07-18 07:28:45pmm

കെ സി വൈ എൽ ഗോൾഡൻ ജൂബിലി ഗ്ലോബൽ മീറ്റ് ഒരുക്കങ്ങൾ  ചിക്കാഗോയിൽ പുരോഗമിക്കുന്നു, 
ചിക്കാഗോ : കെ സി വൈ എൽ എന്ന മഹത്തയ സംഘടന രൂപം കൊണ്ടിട്ട് 50 വര്ഷം പൂർത്തിയാകുന്ന സന്തോഷം പങ്കുവെക്കുവാൻ കഴിഞ്ഞ 50 വർഷം ഈ സംഘടനക്ക് വേണ്ടി പ്രവർത്തിച്ചവരുടെ ഒരു ഒത്തുചേരൽ ചിക്കാഗോയിൽ ഒക്ടോബർ 18,19,20 തീയതികളിൽ നടക്കുന്ന വിവരം അറിഞ്ഞുകാണുമല്ലോ. കോട്ടയം അതിരൂപതാ സമിതിയോട് ചേർന്ന് നിന്നു കൊണ്ട് കെ സി വൈ എൽ ന്റെ രൂപത, ഫൊറോനാ, ഇടവക തല മുൻ ഭാരവാഹികളാണ് ഈ സംരംഭത്തിന് നേതൃത്വം കൊടുക്കുന്നത്. കെ സി വൈ എല്ലിൽ പ്രവർത്തിച്ചു ലോകത്തിന്റെ വിവിധ തുറകളിൽ എത്തിയ ഏവർക്കും സ്വാഗതം. 
          ചിക്കാഗോ ഗ്ലോബൽ മീറ്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള അമേരിക്കക്ക് പുറത്തുള്ളവർ അമേരിക്കൻ കോൺസൽറ്റുമായി ബന്ധപ്പെട്ട് വിസാ നേടേണ്ടതാണ്. അതിനായി യാതൊരുവിധ ഫീസും സംഘാടകർക്ക് നൽകേണ്ടതില്ല, ഗ്ലോബൽ മീറ്റിൽ പങ്കെടുക്കാനുള്ള രെജിസ്ട്രേഷൻ ഫീസ് $ 100 മാത്രമാണ് നൽകേണ്ടത്. 
ലോകം മുഴുവനുമുള്ള എല്ലാ കെ സി വൈ എൽ സ്നേഹികളെയും ഈ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു 
സംഘാടക സമിതി ചിക്കാഗോ ഗ്ലോബൽ മീറ്റ് 
കൂടുതൽ വിവരങ്ങൾക്ക് 
സൈമൺ അറുപറ (ഇന്ത്യ) 9447700457 , ലിൻസൻ കൈതമല (ചിക്കാഗോ) +18473380965  

സൈമൺ അറുപറ (ഇന്ത്യ) 9447700457 ,

ലിൻസൻ കൈതമല (ചിക്കാഗോ) +18473380965  

Latest

Copyrights@2016.