obituarylive Broadcasting

കൈ​പ്പു​ഴ:വഞ്ചിയില്‍ (കൊ​ച്ചാ​ദം​പ​ള്ളി​യി​ൽ) സി​സി​ലി തോ​മ​സ് Live Funeral Telecast Available.

Tiju Kannampally  ,  2019-07-18 01:19:08amm

കൈ​പ്പു​ഴ:വഞ്ചിയില്‍ (കൊ​ച്ചാ​ദം​പ​ള്ളി​യി​ൽ)തോ​മ​സ് മാ​ത്യു​വി​ന്‍റെ (മാ​നി, റി​ട്ട. എ​ൽ​ഐ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ) ഭാ​ര്യ സി​സി​ലി (64) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ശനിയാഴ്ച (20.07.2019) ഉച്ചകഴിഞ്ഞ് 3.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍.പ​രേ​ത കു​മ​ര​കം മൂ​ത്ത അ​ര​യ​ശേ​രി കു​ടും​ബാം​ഗം.മ​ക്ക​ൾ:മ​ഞ്ജു, മാ​ൻ​സി, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ജി​നു കി​കൊ​ഴൂ​ർ (റാ​ന്നി), ഡി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ പി​റ​വം, ജൂ​ബി ആ​ല​പ്പാ​ട്ട് ശീ​രാ​ടി.

 

ശനിയാഴ്ച(20.07.2019) ഉച്ചകഴിഞ്ഞ് 3.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍.

 

 



Latest

Copyrights@2016.