india

KFPA ഉദ്ഘാടന ചടങ്ങില്‍ ജൂബിലി ജോയി തോമസിനെ ആദരിച്ചു.

Tiju Kannampally  ,  2019-07-17 06:19:13amm

 

കൊച്ചിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ(KFPA) പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ നടനും, നിര്‍മ്മാതാവുമായ മധു നിര്‍വഹിച്ചു. കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസ് നിര്‍വഹണത്തിന്റെ ഉദ്ഘാടനം മമ്മൂട്ടിയും, മോഹല്‍ലാലും ചേര്‍ന്ന് നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, സ്ഥാപക മെമ്പറും, ഫിലിം പ്രോഡ്യൂസറുമായ ജൂബിലി ജോയി തോമസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ എല്ലാ പ്രൊഡ്യൂസേഴ്‌സ് മെമ്പേഴ്‌സും പങ്കെടുത്തു.

കൊച്ചിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ (KFPA) പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ നടനും, നിര്‍മ്മാതാവുമായ മധു നിര്‍വഹിച്ചു. കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസ് നിര്‍വഹണത്തിന്റെ ഉദ്ഘാടനം മമ്മൂട്ടിയും, മോഹല്‍ലാലും ചേര്‍ന്ന് നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, സ്ഥാപക മെമ്പറും, ഫിലിം പ്രൊഡ്യൂസറുമായ ജൂബിലി ജോയി തോമസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ എല്ലാ പ്രൊഡ്യൂസേഴ്‌സ് മെമ്പേഴ്‌സും പങ്കെടുത്തു.

 

 

 

 



Latest

Copyrights@2016.