obituarylive Broadcasting

പാച്ചിറ: പുതുപ്പറമ്പില്‍ ചാച്ചിക്കുട്ടി തോമസ് Live Funeral Telecast Available.

Tiju Kannampally  ,  2019-07-17 01:41:52amm

 

പാച്ചിറ: പുതുപ്പറമ്പില്‍ പരേതനായ പി.കെ. തോമസിന്റെ ഭാര്യ ചാച്ചിക്കുട്ടി തോമസ് (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(18.07.2019) രാവിലെ 10 മണിക്ക് പാച്ചിറ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത നാരകത്തറ മഠത്തിക്കളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി, കൊച്ചുമോന്‍, ആനി. മരുമക്കള്‍: ബേബി കൂവക്കട വാകത്താനം, സിസിലി കുന്നപ്പളളില്‍ നെടിയശാല, സിസി കുന്നുംപുറത്ത് ചോഴിയക്കാട്.

പാച്ചിറ: പുതുപ്പറമ്പില്‍ പരേതനായ പി.കെ. തോമസിന്റെ ഭാര്യ ചാച്ചിക്കുട്ടി തോമസ് (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(18.07.2019) രാവിലെ 10 മണിക്ക് വസതിയില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് പാച്ചിറ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത നാരകത്തറ മഠത്തിക്കളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി, കൊച്ചുമോന്‍, ആനി. മരുമക്കള്‍: ബേബി കൂവക്കട വാകത്താനം, സിസിലി കുന്നപ്പളളില്‍ നെടിയശാല, സിസിലി കുന്നുംപുറത്ത് ചോഴിയക്കാട്.

 



Latest

Copyrights@2016.