obituarylive Broadcasting

കുറുപ്പന്തറ: കണ്ടാരപ്പളളില്‍ പെണ്ണമ്മ ജോസഫ് Live Funeral Telecast Available.

Tiju Kannampally  ,  2019-07-16 05:03:23amm

 

കുറുപ്പന്തറ: കണ്ടാരപ്പളളില്‍ പരേതനായ കെ.സി ജോസഫിന്റെ (ഏപ്പൂട്ടി) ഭാര്യ പെണ്ണമ്മ ജോസഫ് (96) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(17.07.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ പളളിയില്‍. പരേത മാഞ്ഞൂര്‍ മാക്കീല്‍ കുടുംബാംഗമാണ്. മക്കള്‍: കെ.ജെ. ജയിംസ്, സാലി മാത്യു, ത്രേസിയാമ്മ തോമസ്, മോളി സ്റ്റീഫന്‍, മേഴ്‌സി ഇമ്മാനുവല്‍, നാന്‍സി ജയിംസ്, റോസമ്മ ഏബ്രാഹം, സൈമണ്‍ ജോസഫ്, പരേതനായ ഷിബു ജോസഫ്. മരുമക്കള്‍: വത്സ ജയിംസ് പച്ചിക്കര, പരേതനായ എം.യു. മാത്യു മാക്കീല്‍, കെ.എം തോമസ് കോയിത്തറ, ഇ.പി സ്റ്റീഫന്‍ ഇല്ലിക്കുന്നുംപുറത്ത്, ഇമ്മാനുവല്‍ (മാണിക്കുഞ്ഞ്) വിശാഖംതറ, ഡോക്ടര്‍ ജയിംസ് തയ്യില്‍, ഡോക്ടര്‍ സി.റ്റി എബ്രാഹം മാളിയേക്കല്‍, റോണി സൈമണ്‍ കണ്ണന്താനം, ഷേര്‍ളി ഷിബു വെട്ടുകല്ലേല്‍.

കുറുപ്പന്തറ: കണ്ടാരപ്പളളില്‍ പരേതനായ കെ.സി ജോസഫിന്റെ (ഏപ്പൂട്ടി) ഭാര്യ പെണ്ണമ്മ ജോസഫ് (96) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(17.07.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ പളളിയില്‍. പരേത മാഞ്ഞൂര്‍ മാക്കീല്‍ കുടുംബാംഗമാണ്. മക്കള്‍: കെ.ജെ. ജയിംസ്, സാലി മാത്യു, ത്രേസിയാമ്മ തോമസ്, മോളി സ്റ്റീഫന്‍, മേഴ്‌സി ഇമ്മാനുവല്‍, നാന്‍സി ജയിംസ്, റോസമ്മ ഏബ്രാഹം, സൈമണ്‍ ജോസഫ്, പരേതനായ ഷിബു ജോസഫ്. മരുമക്കള്‍: വത്സ ജയിംസ് പച്ചിക്കര, പരേതനായ എം.യു. മാത്യു മാക്കീല്‍, കെ.എം തോമസ് കോയിത്തറ, ഇ.പി സ്റ്റീഫന്‍ ഇല്ലിക്കുന്നുംപുറത്ത്, ഇമ്മാനുവല്‍ (മാണിക്കുഞ്ഞ്) വിശാഖംതറ, ഡോക്ടര്‍. ജയിംസ് തയ്യില്‍, ഡോക്ടര്‍. സി.റ്റി എബ്രാഹം മാളിയേക്കല്‍, റോണി സൈമണ്‍ കണ്ണന്താനം, ഷേര്‍ളി ഷിബു വെട്ടുകല്ലേല്‍.

 



Latest

Copyrights@2016.