india

തിരുഹൃദയ ദാസസമൂഹം സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന "ഉണർവ് " പ്രോഗ്രാമിന് നീറിക്കാട് സെന്റ് മേരീസ് യു പി സ്കൂളിൽ തുടക്കമായി

Tiju Kannampally  ,  2019-07-16 04:27:48amm

 

തിരുഹൃദയ ദാസസമൂഹം സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന "ഉണർവ് " പ്രോഗ്രാമിന് നീറിക്കാട് സെന്റ് മേരീസ് യു പി സ്കൂളിൽ തുടക്കമായി
നീറിക്കാട് : കോട്ടയം അതിരൂപതയിലെ തിരുഹൃദയ ദാസസമൂഹം സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന "ഉണർവ് " പ്രോഗ്രാമിന് നീറിക്കാട് സെന്റ് മേരീസ് യു പി സ്കൂളിൽ തുടക്കമായി.ഉദ്ഘാടനത്തോടനുബന്ധിച്ചു രക്ഷിതകൾക്കായി സംഘടിപ്പിച്ച ക്ലാസിന് ഉണർവ് കോർഡിനേറ്ററായ ഫാ.മാത്യു പതിയിൽ നേതൃത്വം നൽകി.പ്രസ്തുത യോഗത്തിൽ ഫാ.തോമസ് വട്ടക്കാട്ടിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാ.എബി വടക്കേക്കര പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ലൂക്ക് തോമസ്,എസ് ഡി പി കൺവീനർ രാജു താഴത്തേൽ,സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി പി സൈമൺ,സ്കൂൾ കോർഡിനേറ്റർ അഖിൽ തങ്കച്ചൻ എന്നിവർ പ്രസ്തുത യോഗത്തിൽ സന്നിഹിതരായിരുന്നു.ജൂലൈ 16 ന് "ഉണർവ്‌" ക്ലാസിന് തുടക്കമാവും

നീറിക്കാട് : കോട്ടയം അതിരൂപതയിലെ തിരുഹൃദയ ദാസസമൂഹം സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന "ഉണർവ് " പ്രോഗ്രാമിന് നീറിക്കാട് സെന്റ് മേരീസ് യു പി സ്കൂളിൽ തുടക്കമായി.ഉദ്ഘാടനത്തോടനുബന്ധിച്ചു രക്ഷിതകൾക്കായി സംഘടിപ്പിച്ച ക്ലാസിന് ഉണർവ് കോർഡിനേറ്ററായ ഫാ.മാത്യു പതിയിൽ നേതൃത്വം നൽകി.പ്രസ്തുത യോഗത്തിൽ ഫാ.തോമസ് വട്ടക്കാട്ടിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാ.എബി വടക്കേക്കര പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ലൂക്ക് തോമസ്,എസ് ഡി പി കൺവീനർ രാജു താഴത്തേൽ,സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി പി സൈമൺ,സ്കൂൾ കോർഡിനേറ്റർ അഖിൽ തങ്കച്ചൻ എന്നിവർ പ്രസ്തുത യോഗത്തിൽ സന്നിഹിതരായിരുന്നു.ജൂലൈ 16 ന് "ഉണർവ്‌" ക്ലാസിന് തുടക്കമാവും.

 



Latest

Copyrights@2016.