gulf

ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ചു നടന്ന KCCME ത്രിദിനക്യാമ്പ് സമാപിച്ചു.

Tiju Kannampally  ,  2019-07-13 06:48:47amm

 

ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ചു നടന്ന KCCME ത്രിദിനക്യാംപ്   സമാപിച്ചു.
__________
ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് - മിഡിൽ ഈസ്റ്റ്  (KCCME)ഗൾഫ് മേഖലയിൽ വസിക്കുന്ന ക്നാനായ കുട്ടികൾക്കായി   സംഘടിപ്പിച്ച പതിമൂന്നാമത് ത്രിദ്വിന ക്യാംപ്  ചൈതന്യ പാസ്റ്ററൽ സെൻററിൽ സമാപിച്ചു. സമാപന സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉത്ഘാടനം ചെയ്തു 
 KCCME ചെയർമാൻ ശ്രീ ടോമി നെടുങ്ങാട്ട് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ പതിമൂന്നു വർഷമായി മുടക്കമില്ലാതെ നടന്നു വരുന്ന ക്യാംപിന്റെ തുടക്കം മുതൽ സഹകരിച്ച കാര്യം പിതാവ് അനുസ്മരിച്ചു. സഭയോടും സമുദായത്തോടുമൊപ്പം വളരുന്നതോടൊപ്പം ,നല്ല വിദ്യാഭ്യാസം നേടി ഉന്നതമായ   സ്ഥാനങ്ങൾ അലങ്കരിക്കുവാൻ ക്നാനായ സമുദായാംഗങ്ങൾ പരിശ്രമിക്കണമെന്ന് മാർ ജോസഫ് പണ്ടാരശ്ശേരിൽ ക്യാംപംഗങ്ങളെ ഓർമ്മപ്പെടുത്തി.  
സമാപന സമ്മേളനത്തിൽ കെ സി സി പ്രസിഡണ്ട്  സ്റ്റീഫൻ ജോർജ്ജ് , KCYL പ്രസിഡണ്ട് ശ്രീ  ബിബിഷ് ഓലിക്ക മുറിയിൽ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ: ജോസ് ജയിംസ് , കുവൈറ്റ് കെ സി എ പ്രസിഡണ്ട്  ശ്രീ റെജി അഴകേടം ,KCCME ജോയിന്റ് സെക്രട്ടറി ശ്രീ ഷിബു എബ്രഹാം , ടോമി പുൽപ്പാറ ,കാംപ് കോർഡിനേറ്റർ ശ്രീ രാജു ഓരിയിൽ  തുടങ്ങിയവർ പ്രസംഗിച്ചു. 

ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് - മിഡിൽ ഈസ്റ്റ്  (KCCME)ഗൾഫ് മേഖലയിൽ വസിക്കുന്ന ക്നാനായ കുട്ടികൾക്കായി   സംഘടിപ്പിച്ച പതിമൂന്നാമത് ത്രിദ്വിന ക്യാമ്പ്   ചൈതന്യ പാസ്റ്ററൽ സെൻററിൽ സമാപിച്ചു. സമാപന സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. 

KCCME ചെയർമാൻ ശ്രീ ടോമി നെടുങ്ങാട്ട് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ പതിമൂന്നു വർഷമായി മുടക്കമില്ലാതെ നടന്നു വരുന്ന ക്യാംപിന്റെ തുടക്കം മുതൽ സഹകരിച്ച കാര്യം പിതാവ് അനുസ്മരിച്ചു. സഭയോടും സമുദായത്തോടുമൊപ്പം വളരുന്നതോടൊപ്പം ,നല്ല വിദ്യാഭ്യാസം നേടി ഉന്നതമായ   സ്ഥാനങ്ങൾ അലങ്കരിക്കുവാൻ ക്നാനായ സമുദായാംഗങ്ങൾ പരിശ്രമിക്കണമെന്ന് മാർ ജോസഫ് പണ്ടാരശ്ശേരിൽ ക്യാംപംഗങ്ങളെ ഓർമ്മപ്പെടുത്തി.  

സമാപന സമ്മേളനത്തിൽ കെ സി സി പ്രസിഡണ്ട്  സ്റ്റീഫൻ ജോർജ്ജ് , KCYL പ്രസിഡണ്ട് ശ്രീ  ബിബിഷ് ഓലിക്ക മുറിയിൽ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ: ജോസ് ജയിംസ് , കുവൈറ്റ് കെ സി എ പ്രസിഡണ്ട്  ശ്രീ റെജി അഴകേടം,KCCME ജോയിന്റ് സെക്രട്ടറി ശ്രീ ഷിബു എബ്രഹാം,ടോമി പുൽപ്പാറ ,കാംപ് കോർഡിനേറ്റർ ശ്രീ രാജു ഓരിയിൽ  തുടങ്ങിയവർ പ്രസംഗിച്ചു. 

 



Latest

Copyrights@2016.