obituarylive Broadcasting

ഇരവിമംഗലം:പുത്തന്‍കാലായില്‍ പി.എല്‍. ജോസഫ് Live Funeral Telecast Available

Tiju Kannampally  ,  2019-07-12 04:38:05amm

ഇരവിമംഗലം: പ്രമുഖ വ്യാപാരിയും P.L.M.S കമ്പിനിയുടെ സ്ഥാപകാംഗവുമായിരുന്ന പുത്തന്‍കാലായില്‍ (കുഴുപ്പില്‍) പി.എല്‍ ജോസഫ് (92) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(14.07.2019) വൈകുന്നേരം 4 മണിക്ക് ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: അന്നമ്മ കൈപ്പുഴ പുളിയംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മേഴ്‌സി (യു.എസ്.എ), ആനി, ലൂക്കോസ് (കുഞ്ഞുമോന്‍), ഡെയ്‌സി, ഫിലിപ്പ് (വിത്സന്‍- USA), മിനി, സോഫി. മരുമക്കള്‍: അഡ്വ.സി.ജെ. ഫിലിപ്പ് ചാരംകണ്ടത്തില്‍ ഞീഴൂര്‍(യു.എസ്.എ), തോമസ് തേനാകര നീണ്ടൂര്‍, ലിസി പൈമ്പാലില്‍ അരീക്കര, ബാബു മാക്കീല്‍ കരിപ്പാടം, സുജ തേക്കുകാട്ടില്‍ കിടങ്ങൂര്‍(യുഎസ്.എ), ജയിംസ് വട്ടംപുറത്ത് നീറിക്കാട്, ഷിബു പുളിയ്ക്കമ്യാലില്‍ ചാമക്കാല.

Latest

Copyrights@2016.