obituarylive Broadcasting

കല്ലറ: പ്രാലേല്‍ പി.ഇ ജോസഫ് Live Funeral Telecast Available.

Tiju Kannampally  ,  2019-07-11 05:50:41amm

കല്ലറ: പ്രാലേല്‍ പി.ഇ ജോസഫ് (87) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (12.07.2019) വൈകുന്നേരം 4 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയപളളിയില്‍. ഭാര്യ പരേതയായ മര്‍ത്ത ജോസഫ് മാഞ്ഞൂര്‍ കോളംമ്പ്രായില്‍ കുടുംബാംഗമാണ്. മക്കൾ: മരിയ ജെയിംസ്, ചാക്കോ, ബൈജു (ഇംഗ്ലണ്ട്), റെജി (ഓസ്‌ട്രേലിയ), ഷേര്‍ളി ജോസ്, പരേതനായ മൈക്കിൾ. മരുമക്കള്‍; ജെയിംസ് മ്യാലില്‍ പുത്തന്‍പുരയില്‍ (Ex-Service), ഗ്രേസി ചേന്നംകോട്ടില്‍, ജോസ് ചാമക്കാലായില്‍ (ഇറ്റലി), ജോമോള്‍ ചക്കുങ്കല്‍ (ഇംഗ്ലണ്ട്), സന്ധ്യാ മാതിരപ്പളളില്‍ (ഓസ്‌ട്രേലിയ).



Latest

Copyrights@2016.