obituarylive Broadcasting

കണ്ണങ്കര: കാമ്പില്‍ കുഞ്ഞമ്മ തോമസ് Live Funeral Telecast Available.

Tiju Kannampally  ,  2019-07-11 05:30:08amm

കണ്ണങ്കര: കാമ്പില്‍ പരേതനായ തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (96) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(12.07.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് കണ്ണങ്കര സെന്റ് സേവ്യഴ്‌സ് ക്‌നാനായ പളളിയില്‍. പരേത എസ്.എച്ച് മൗണ്ട് തുരുത്തിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ജോസ്, മോളി, ചാക്കോ(രാജു), പരേതയായ ആന്‍സി, ഗ്രേസി, സാബു. മരുമക്കള്‍: ചിന്നമ്മ മീനടത്തുപ്പറമ്പില്‍ കൈപ്പുഴ, പരേതനായ ജോണ്‍ കണ്ടത്തിപ്പറമ്പില്‍ കുമരകം, ആനിയമ്മ രാജു മാളയക്കേല്‍ സംക്രാന്തി, ബേബി പുല്ലുവട്ടത്തില്‍ ഞീഴൂര്‍, ജോയി പോഴിയില്‍ കല്ലറ, സോളി എളവേലി ആപ്പാന്‍ചിറ.

Latest

Copyrights@2016.