obituarylive Broadcasting

അരീക്കര : ചിറക്കുഴി പുത്തന്‍പുരയില്‍ (കാരാമ്മക്കുഴിയില്‍) പെണ്ണമ്മ

Tiju Kannampally  ,  2019-07-10 10:02:15pmm

 

അരീക്കര:ചിറക്കുഴി പുത്തന്‍പുരയില്‍ (കാരാമ്മക്കുഴിയില്‍) സിറിയക്കിന്റെ ഭാര്യ പെണ്ണമ്മ (68) നിര്യാതയായി. സംസ്‌കാരം നാളെ 2.30ന് സെന്റ് റോക്കീസ് പള്ളിയില്‍. ചെറുകര മുടക്കാലില്‍ കുടുംബാംഗമാണ്. മക്കള്‍: സുനില്‍, അലക്‌സ്, മിനി, ലിനി. മരുമക്കള്‍: സംഗീത, സജി കൊശപ്പള്ളില്‍ (സംക്രാന്തി), കെന്നടി പട്ടുമാക്കില്‍ (പുതുവേലി).

അരീക്കര : ചിറക്കുഴി പുത്തന്‍പുരയില്‍ (കാരാമ്മക്കുഴിയില്‍) സിറിയക്കിന്റെ ഭാര്യ പെണ്ണമ്മ (68) നിര്യാതയായി. സംസ്‌കാരം നാളെ  (12-7-19) 2.30ന് സെന്റ് റോക്കീസ് പള്ളിയില്‍. ചെറുകര മുടക്കാലില്‍ കുടുംബാംഗമാണ്. മക്കള്‍: സുനില്‍, അലക്‌സ്, മിനി, ലിനി. മരുമക്കള്‍: സംഗീത, സജി കൊശപ്പള്ളില്‍ (സംക്രാന്തി), കെന്നടി പട്ടുമാക്കില്‍ (പുതുവേലി).

 



Latest

Copyrights@2016.