india

ഉഴവൂർ KCYL യൂണിറ്റ് ലോക സംഗീതദിനത്തിന്റെ ഭാഗമായി ഇടവകയിലെ ഗായകസംഘത്തെ ആദരിച്ചു

Tiju Kannampally  ,  2019-07-09 10:36:56pmm

ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് ലോക സംഗീതദിനത്തിന്റെ ഭാഗമായി ഇടവകയിലെ ഗായകസംഘത്തെ ആദരിച്ചു 
ഉഴവൂർ : സംഗീതം ദൈവത്തിന്റെ പ്രത്യേക ദാനമാണ്. തങ്ങൾക്കു ലഭിച്ച കഴിവിന് നന്ദിയായി യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ദൈവത്തിനും ദൈവജനത്തിനും വേണ്ടി ശുശ്രുഷ ചെയ്യുവാൻ തയ്യാറായി മുന്നോട്ടു വന്ന ഉഴവൂർ ഇടവകയിലെ ഗായകസംഘത്തെ ലോക സംഗീതദിനത്തിന്റെ ഭാഗമായി ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് ആദരിച്ചു. ഗായകസംഘം ഇടവക ജനത്തിനുവേണ്ടി സേവനം ചെയ്യുന്നതിന് അവർക്ക് പ്രേത്യേക നന്ദി പറയുകയും ചെയ്തു. ഫാ. തോമസ് ആനിമൂട്ടിൽ, ഫാ. ഗ്രേയിസൺ വേങ്ങക്കൽ, യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, ജെബിൻ കളരിക്കൽ, സ്റ്റീഫൻ വടയാർ, സജോ വേലിക്കെട്ടേൽ, ലവിൻ പോതെമാക്കിൽ, സീന സാബു, ആഷ്‌ലി കല്ലട, sr. സാങ്റ്റ svm എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
           എന്ന്, 
അനശ്വൽ ലൂയിസ് 
PRO ഉഴവൂർ KCYL

Latest

Copyrights@2016.