obituarylive Broadcasting

ഷിക്കാഗോ : നടുപ്പറമ്പിൽ മാർട്ടിൻ | Live Wake & Funeral Service Available

Saju Kannampally  ,  2019-07-09 10:58:52amm

ഷിക്കാഗോ : നെടിയശാല  നടുപ്പറമ്പിൽ  പരേതനായ കുര്യാക്കോസ് മറിയം ദമ്പതികളുടെ പുത്രൻ   മാർട്ടിൻ നടുപറമ്പിൽ (60) ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ ലിസി ചെത്തെലിൽ കുടുംബാംഗമാണ്. മക്കൾ : മെറിൻ , മാക്സ്സ്  , മരിയ . മരുമക്കൾ  ഡോൺ സ്‌കറിയ  സഹോദരങ്ങൾ ജോസ് , പരേതനായ ബേബി, തോമസ്, സേവിയർ , മാത്യു, ഷേർലി കമ്പക്കാലുങ്കൽ ,ഷൈല വാഴക്കാലയിൽ, ഷിനി പഴയമ്പള്ളിൽ , 

പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ മെയ്‌വുഡ്  സേക്രട്ട് ഹാർട്ട് ക്‌നാനായ കാതോലിക്കാ പള്ളിയിലും, സംസ്‌കാര ശുശ്രുഷകൾ ബുധനാഴ്ച്ച രാവിലെ 9 :30ന് മോർട്ടൻ ഗ്രോവ്  സെന്റ് മേരിസ് ക്‌നാനായ കാത്തോലിക്ക പള്ളിയിലും നടത്തും. 

പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ മെയ്‌വുഡ്  സേക്രട്ട് ഹാർട്ട് ക്‌നാനായ കാതോലിക്കാ പള്ളിയിലും, സംസ്‌കാര ശുശ്രുഷകൾ ബുധനാഴ്ച്ച രാവിലെ

9:30ന് മോർട്ടൻ ഗ്രോവ്  സെന്റ് മേരിസ് ക്‌നാനായ കാത്തോലിക്ക പള്ളിയിലും നടത്തും. 

 




Latest

Copyrights@2016.