india

KCYL പൂക്കയം യൂണിറ്റ് യുവജനദിനം ആഘോഷിച്ചു.

Tiju Kannampally  ,  2019-07-09 01:12:43amm

 

പൂക്കയം കെ സി വൈ ൽ  യൂണിറ്റ് യുവജനദിനം ആഘോഷിച്ചു.  
ജൂലൈ ഏഴാം തിയതി  ഞായറാഴ്ച സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ 
ഫാദർ. ഷാജി വിശുദ്ധ കുർബാന അർപ്പിച്ച് യുവജന ദിനത്തിന്റെ സന്ദേശം നൽകി. വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി ഫാദർ. ഷിനോജ് വെള്ളായിക്കൽ പതാക ഉയർത്തുകയും  യൂണിറ്റ് പ്രസിഡൻറ് പ്രതിജ്ഞ ചെല്ലി കൊടുത്തു. തുടർന്ന് നടന്ന മീറ്റിങ്ങിൽ ജസ്റ്റിൻ ചെന്നാത്ത്  എല്ലാവരെയും സ്വാഗതം ചെയ്തു. 
റിപ്പോർട്ട് അവതരണത്തിന് ശേഷം ഫാദർ. ഷിനോജ്‌  ആശംസകൾ നേർന്നു. തുടർന്ന് പഴയകലാ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട്  ജോബിഷ് ചെന്നാത്ത്‌  പുതിയ അംഗങ്ങളെ  കൂട്ടായ്മയിലേക്ക് സ്വീകരിച്ചു.
കർമ്മ പരിപാടികളെ കുറിച്ച്  ചർച്ചചെയ്ത് നന്ദിയോടെ യോഗം പിരിഞ്ഞു. 
യോഗത്തിന്ശേഷം ക്നാനായ യുവജനങ്ങൾ ഒന്നുചേർന്ന് പള്ളിയും, പരിഷ്ഹാൾ ചുറ്റുവട്ടം വൃത്തിയാക്കി. യുവജനങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭക്ഷണവും പങ്കുവെച്ച് കൂട്ടായ്മയും സ്നേഹവും ശക്തമാക്കികൊണ്ട് തങ്ങളുടെ ഭവനങ്ങളിലേക്ക് യാത്രയായി.

പൂക്കയം: ജൂലൈ ഏഴാം തിയതി  ഞായറാഴ്ച സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ  ഫാദർ. ഷാജി വിശുദ്ധ കുർബാന അർപ്പിച്ച് യുവജന ദിനത്തിന്റെ സന്ദേശം നൽകി. വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി ഫാദർ. ഷിനോജ് വെള്ളായിക്കൽ പതാക ഉയർത്തുകയും  യൂണിറ്റ് പ്രസിഡൻറ് പ്രതിജ്ഞ ചെല്ലി കൊടുത്തു. തുടർന്ന് നടന്ന മീറ്റിങ്ങിൽ ജസ്റ്റിൻ ചെന്നാത്ത്  എല്ലാവരെയും സ്വാഗതം ചെയ്തു. റിപ്പോർട്ട് അവതരണത്തിന് ശേഷം ഫാദർ. ഷിനോജ്‌  ആശംസകൾ നേർന്നു. തുടർന്ന് പഴയകലാ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട്  ജോബിഷ് ചെന്നാത്ത്‌  പുതിയ അംഗങ്ങളെ  കൂട്ടായ്മയിലേക്ക് സ്വീകരിച്ചു.കർമ്മ പരിപാടികളെ കുറിച്ച്  ചർച്ചചെയ്ത് നന്ദിയോടെ യോഗം പിരിഞ്ഞു. യോഗത്തിന്ശേഷം ക്നാനായ യുവജനങ്ങൾ ഒന്നുചേർന്ന് പള്ളിയും, പരിഷ്ഹാൾ ചുറ്റുവട്ടം വൃത്തിയാക്കി. യുവജനങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭക്ഷണവും പങ്കുവെച്ച് കൂട്ടായ്മയും സ്നേഹവും ശക്തമാക്കികൊണ്ട് തങ്ങളുടെ ഭവനങ്ങളിലേക്ക് യാത്രയായി.

 



Latest

Copyrights@2016.