oceana

ക്നാനായ കാത്തലിക് യൂത്ത് ലീഗ്‌ ഓഷ്യാനയുടെ യൂത്ത് സമ്മിറ്റ്‌ "CONNECT2019ന് ഉജ്ജ്വല പരിസമാപ്തി.

Tiju Kannampally  ,  2019-07-08 10:10:52pmm

മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗ്‌ ഓഷിയാനയുടെ  യൂത്ത് സമ്മിറ്റ്‌ "CONNECT2019ന് ഉജ്ജ്വല പരിസമാപ്തി.ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നയി 194 ക്നാനായ യുവജനങ്ങളാണ് CONNECT19 ൽ പങ്കെടുത്തത്. KCYLO യുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും യുവജനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നത്. KCYLO പ്രസിഡന്റ് സൂസൻ റെജിയുടെ അധ്യക്ഷതയിൽ കൂടിയ ഉദ്‌ഘാടന സമ്മേളനത്തിൽ KCCO പ്രസിഡന്റ് സജി വരവുകാല ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. KCCVA പ്രെസിഡെന്റ് സജി കുന്നുംപുറം ആമുഖ പ്രഭാഷണം നടത്തി. മുൻ KCYLO പ്രസിഡന്റ് ജെന്നിഫർ വിവേക് , മുൻ കോട്ടയം അതിരൂപത പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കൽ,ഫാദർ ജെയിംസ് അറീച്ചിറ എന്നിവർ ആശംസകളും, പോൾ കായിപ്പുറം നന്ദിയും രേഖപ്പെടുത്തുകയുണ്ടായി. ജെന്നിഫർ വിവേകും, ബെഞ്ചമിൻ മേച്ചേരിലും, ജോബിൻ മാണിയും നേതൃത്വം നൽകിയ ഐസ് ബ്രെക്കിങ് സെക്ഷൻ ക്യാമ്പന് ഉണർവേകി.ഡോക്ടർ ഡാനിയേൽ കാതോലിക് ഫെയ്ത് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു.

KCYLO ക്യാമ്പ് "CONNECT2019ന് ഉജ്‌ജുവല പരിസമാപ്തി 
മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗ്‌ ഓഷിയാനയുടെ  യൂത്ത് സമ്മിറ്റ്‌ "CONNECT2019ന് 
ഉജ്‌ജുവല പരിസമപ്തി
 ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നയി 194 ക്നാനായ യുവജനങ്ങളാണ് CONNECT19 ൽ പങ്കെടുത്തത്  KCYLO യുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും യുവജനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നത് 
KCYLO പ്രസിഡന്റ് സൂസൻ റെജിയുടെ അധ്യക്ഷതയിൽ കൂടിയ ഉദ്‌ഘാടന സമ്മേളനത്തിൽ KCCO പ്രസിഡന്റ് സജി വരവുകാല ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. KCCVA പ്രെസിഡെന്റ് സജി കുന്നുംപുറം ആമുഖ പ്രഭാഷണം നടത്തി 
മുൻ KCYLO പ്രസിഡന്റ് ജെന്നിഫർ വിവേക് , മുൻ കോട്ടയം അതിരൂപത പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കൽ , ഫാദർ ജെയിംസ് അറീച്ചിറ എന്നിവർ ആശംസകളും പോൾ കായിപ്പുറം നന്ദിയും 
രേഖപ്പെടുത്തുകയുണ്ടായി ജെന്നിഫർ വിവേകും ബെഞ്ചമിൻ മേച്ചേരിലും ജോബിൻ മാണിയും നേതൃത്വം നൽകിയ ഐസ് ബ്രെക്കിങ് സെക്ഷൻ ക്യാമ്പന് ഉണർവേകി 
ഡോക്ടർ ഡാനിയേൽ കാതോലിക് ഫെയ്ത് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു.
ക്നനയ സമുദായവും ഓസ്‌ട്രേലിയൻ ജീവിത സാഹചര്യവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രസാദ്‌ പീറ്റർ തോട്ടപ്ലാക്കിൽ നയിച്ച ക്ലാസ്സ്‌ യുവജനനക്കിടയിൽ ഒരു നവ്യനുഭവമായിരുന്നു.
യുവജനങ്ങളെ എട്ട്  ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ സംവാദങ്ങളും, ഫൺ ഗെയിംസുകളും ഹോളീ അഘൊഷവും യുവജനങ്ങൾക്ക്‌ പുത്തനുണർവ്വേകി.
മലയാള സിനിമ താരങ്ങളുടെ വേഷ പകർച്ചയും മലയാള സിനിമ ഗാനങ്ങളും കോർത്തിണക്കികൊണ്ടു നടത്തിയ നൃത്ത സംഗീത നിശ CONNECT2019ന് മാറ്റ് കൂട്ടി .
കാൻബറ ക്നാനായ അസോസിയേഷൻ സ്പിരിച്വൽ അഡ്വൈസർ fr ടോമി പാട്ടുമാക്കിൽ യുവജനങ്ങക്കുവേണ്ടി പ്രത്യെകം ദിവ്യബലിയർപ്പിച്ചു വചന സന്ദേശം നൽകി.KCCO  ഭാരവാഹികളായ സജി വരവുകല, ജോൺ മാവേലിൽ, ജൊമൊൻ കുളഞ്ഞി പുത്തൻപുരയിൽ, ജോസിന്  ജോർജ്, മോൻസി അലക്സ്, ഒമന ജോൺസ്‌ കായിപ്പുരത്‌, KCCVA ഭാരവാഹികളായ സജി കുന്നുംപുറം ,ജോസ്, ജമീല സോജൻ , സാജൻ മൈക്കിൾ, സിബി അലക്സ് , ജെയിംസ് മണിമല, മാത്യു തമ്പലക്കാട്ടു, ജോ ഉറവക്കുഴിയിൽ തുടങ്ങിയവരെ കൂടാതെ മെൽബൺ ക്നാനായ സമൂഹത്തിലെ നിരവധിയാളുകളാണ് CONNECT 2019 ന്റെ വിജയത്തിനായി പ്രവർത്തിച്ചത്.
Attachments areaഉജ്‌ജുവല പരിസമപ്തി

ക്നാനായ സമുദായവും ഓസ്‌ട്രേലിയൻ ജീവിത സാഹചര്യവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രസാദ്‌ പീറ്റർ തോട്ടപ്ലാക്കിൽ നയിച്ച ക്ലാസ്സ്‌ യുവജനനക്കിടയിൽ ഒരു നവ്യനുഭവമായിരുന്നു.യുവജനങ്ങളെ എട്ട്  ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ സംവാദങ്ങളും, ഫൺ ഗെയിംസുകളും ഹോളീ അഘൊഷവും യുവജനങ്ങൾക്ക്‌ പുത്തനുണർവ്വേകി.മലയാള സിനിമ താരങ്ങളുടെ വേഷ പകർച്ചയും മലയാള സിനിമ ഗാനങ്ങളും കോർത്തിണക്കികൊണ്ടു നടത്തിയ നൃത്ത സംഗീത നിശ CONNECT2019ന് മാറ്റ് കൂട്ടി.കാൻബറ ക്നാനായ അസോസിയേഷൻ സ്പിരിച്വൽ അഡ്വൈസർ fr ടോമി പാട്ടുമാക്കിൽ യുവജനങ്ങക്കുവേണ്ടി പ്രത്യെകം ദിവ്യബലിയർപ്പിച്ചു വചന സന്ദേശം നൽകി.KCCO  ഭാരവാഹികളായ സജി വരവുകല, ജോൺ മാവേലിൽ, ജൊമൊൻ കുളഞ്ഞി പുത്തൻപുരയിൽ, ജോസിന്  ജോർജ്, മോൻസി അലക്സ്, ഒമന ജോൺസ്‌ കായിപ്പുരത്‌, KCCVA ഭാരവാഹികളായ സജി കുന്നുംപുറം ,ജോസ്, ജമീല സോജൻ , സാജൻ മൈക്കിൾ, സിബി അലക്സ് , ജെയിംസ് മണിമല, മാത്യു തമ്പലക്കാട്ടു, ജോ ഉറവക്കുഴിയിൽ തുടങ്ങിയവരെ കൂടാതെ മെൽബൺ ക്നാനായ സമൂഹത്തിലെ നിരവധിയാളുകളാണ് CONNECT 2019 ന്റെ വിജയത്തിനായി പ്രവർത്തിച്ചത്.

 

 



Latest

Copyrights@2016.