gulf

ഷാർജ കെ.സി.വൈ.എൽ ലോഗോ_പ്രകാശനം നടത്തി.

Tiju Kannampally  ,  2019-07-07 11:23:33pmm

ഷാർജ കെ.സി.വൈ.എൽ “ലോഗോ_പ്രകാശനം” നടത്തി
ഷാർജ : കെ.സി.വൈ.എൽ ഷാർജയുടെ 2019- 2020 പ്രവർത്തന വർഷത്തിലെ ആദ്യ പ്രോഗ്രാമായ ഔദ്യോഗിക “ലോഗോ പ്രകാശനം” കെ.സി.വൈ.എൽ ഷാർജ പ്രസിഡന്റ് ഡോണി ജോസിന്റ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.സി.സി UAE ചെയർമാൻ ശ്രീ.ജോയ് ആനാലിൽ കെ.സി.സി ഷാർജ പ്രസിഡന്റ് ശ്രീ.ജോസഫ് ജോൺ കുന്നശേരിൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.കെ.സി.വൈ.എൽ ഷാർജ സെക്രട്ടറി നിഖിൽ ജയിംസ് ഏവരെയും പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്തു. യോഗത്തിൽ കെ.സി.വൈ.എൽ ഷാർജ അംഗത്വ ഫോം വിതരണവും മറ്റു പ്രോഗ്രാമുകളെക്കുറിച്ചുള്ള ചർച്ചയും നടത്തി. പ്രോഗ്രാമിനു വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശ്രീ.റോബിൻ തേരകത്താനടിയിലിനെ പ്രത്യേകം നന്ദിയോടെ ഓർക്കുന്നു .ട്രഷറർ ടോം കുഴിക്കാട്ടിൽ വൈസ് പ്രസിഡന്റ് അഖിൽ തോമസ്, മനോജ് മുളന്താനത്ത്, ജയ്സൺ പുത്തൻപറമ്പിൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. ഈയൊരു പ്രോഗ്രാമിൽ പങ്കെടുക്കുകയും വിജയകരമാക്കി തീർക്കുകയും ചെയ്ത എല്ലാ കെ.സി.വൈ.എൽ അംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു. തുടർന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
നിഖിൽ നായാട്ടുപറ (സെക്രട്ടറി) &
ഡോണി ഓലിയ്ക്കമുറിയിൽ (പ്രസിഡന്റ്).

Latest

Copyrights@2016.