gulf

കെ.സി.വൈ.എല്‍ ഷാര്‍ജയ്ക്ക് നവനേതൃത്വം.

Tiju Kannampally  ,  2019-07-07 11:14:23pmm

 

ഷാർജ: കെ.സി.വൈ.എൽ ഷാർജയുടെ ഔദ്യോഗിക ആരംഭ മീറ്റിംഗ് കെ.സി.സി പ്രസിഡന്റ് ശ്രീ.ജോസഫ് ജോണിന്റ് വസതിയിൽ കൂടുകയുണ്ടായി. 2019-2020 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഭാരവാഹികൾ
ഡോണി ജോസ്,പുന്നത്തുറ (പ്രസിഡന്റ്) . നിഖിൽ ജെയിംസ്,കരിങ്കുന്നം( സെക്രട്ടറി) , ടോം ഫിലിപ്പ് രാജപുരം (ട്രഷറർ) , അഖിൽ തോമസ് ചേർപ്പുംങ്കൽ (വൈസ് പ്രസിഡന്റ്) ,മരിയ ജോസ്, പൂക്കയം (ജോ.സെക്രട്ടറി). ജോസഫ് ജോൺ (ഡയറക്ടർ), എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങളായി, മനോജ് മുളന്താനത്ത് കടുത്തുരുത്തി, അനീറ്റ ജോർജ് രാജപുരം, നിജിൽ ബാബുവിനെയും അഡൈസറി മെമ്പേഴ്സായി പീറ്റർ ജോസഫ്, തോമസ് സ്റ്റീഫൻ എന്നിവരെയും പുതുതായി തിരഞ്ഞെടുത്തു. ഷാർജയിലുള്ള ക്നാനായ യുവജനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായ് അക്ഷീണം പ്രയത്നിച്ച റോബിൽ TC,അനീഷ് ജോസ് എന്നിവരെ പ്രത്യേകം നന്ദിയോടെ ഓർക്കുന്നു . തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

ഷാർജ: കെ.സി.വൈ.എൽ ഷാർജയുടെ ഔദ്യോഗിക ആരംഭ മീറ്റിംഗ് കെ.സി.സി പ്രസിഡന്റ് ശ്രീ.ജോസഫ് ജോണിന്റ് വസതിയിൽ കൂടുകയുണ്ടായി. 2019-2020 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഭാരവാഹികൾ ഡോണി ജോസ്,പുന്നത്തുറ (പ്രസിഡന്റ്).നിഖിൽ ജെയിംസ്,കരിങ്കുന്നം( സെക്രട്ടറി) , ടോം ഫിലിപ്പ് രാജപുരം (ട്രഷറർ),അഖിൽ തോമസ് ചേർപ്പുംങ്കൽ (വൈസ് പ്രസിഡന്റ്) ,മരിയ ജോസ്, പൂക്കയം (ജോ.സെക്രട്ടറി). ജോസഫ് ജോൺ (ഡയറക്ടർ), എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങളായി, മനോജ് മുളന്താനത്ത് കടുത്തുരുത്തി, അനീറ്റ ജോർജ് രാജപുരം, നിജിൽ ബാബുവിനെയും അഡൈസറി മെമ്പേഴ്സായി പീറ്റർ ജോസഫ്, തോമസ് സ്റ്റീഫൻ എന്നിവരെയും പുതുതായി തിരഞ്ഞെടുത്തു. ഷാർജയിലുള്ള ക്നാനായ യുവജനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായ് അക്ഷീണം പ്രയത്നിച്ച റോബിൽ TC,അനീഷ് ജോസ് എന്നിവരെ പ്രത്യേകം നന്ദിയോടെ ഓർക്കുന്നു . തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

 



Latest

Copyrights@2016.