oceana

KCYLO ക്യാമ്പ് "CONNECT2019ന് പ്രൗഢ ഗംഭീരമായ തുടക്കം

Saju Kannampally  ,  2019-07-06 09:47:12pmm BENJAMIN JACOB

മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗ്‌ ഓഷിയാനയുടെ  യൂത്ത് സമ്മിറ്റ്‌ "CONNECT2019 ശനിയാഴ്ച പ്രൗഡഗംഭീരമായ തുടക്കം ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നയി 194 ക്നാനായ യുവജനങ്ങളാണ് CONNECT19 ൽ പങ്കെടുക്കുന്നത് KCYLO യുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും യുവജനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നത് 


KCYLO പ്രസിഡന്റ് സൂസൻ റെജിയുടെ അധ്യക്ഷതയിൽ കൂടിയ ഉദ്‌ഘാടന സമ്മേളനത്തിൽ KCCO പ്രസിഡന്റ് സജി വരവുകാല ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. KCCVA പ്രെസിഡെന്റ് സജി കുന്നുംപുറം ആമുഖ പ്രഭാഷണം നടത്തി 
മുൻ KCYLO പ്രസിഡന്റ് ജെന്നിഫർ വിവേക് , മുൻ കോട്ടയം അതിരൂപത പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കൽ , ഫാദർ ജെയിംസ് അറീച്ചിറ എന്നിവർ ആശംസകളും പോൾ കായിപ്പുറം നന്ദിയും രേഖപ്പെടുത്തുകയുണ്ടായി തിങ്കളാഴ്ച പര്യവസാനിക്കുന്ന ക്യാമ്പിന് വിജ്ഞാനവും വിനോദങ്ങളും നിറഞ്ഞ വിവിധ പ്രോഗ്രാമ്മുകയാണ് KCYLO തയാറാക്കിയിരിക്കുന്നത് മെൽബൺ ക്നാനായ സമൂഹത്തിലെ നിരവധി ആളുകളാണ് പ്രസ്തുത ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്



Latest

Copyrights@2016.