america

ന്യൂയോർക്ക് IKCC പിക്‌നിക്കും വോളിബോൾ ടൂർണ്ണമെന്റും ജൂലൈ 13ന്

Saju Kannampally  ,  2019-07-06 09:24:51pmm റ്റോസിൻ പെരുമ്പളത്ത്

 

ന്യൂയോർക്ക് IKCC പിക്‌നിക്കും വോളിബോൾ ടൂർണ്ണമെന്റും ജൂലൈ 13ന് 
ന്യൂയോർക്ക് ; IKCC ഈ വർഷത്തെ  പിക്‌നിക്കും വോളിബോൾ ടൂർണ്ണമെന്റും ജൂലൈ 13 ശനിയാഴ്ച്ച രാവിലെ 9 :30 ന് ആരംഭിക്കും. 
ഈ വര്ഷം ഏറെ വ്യത്യസ്തമായ പരിപാടികളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. IKCC റീജിയണുകൾ തമ്മിലുള്ള വോളിബാൾ മത്സരം ഏവർക്കും ആവേശം പകരും 

ന്യൂയോർക്ക് ; IKCC ഈ വർഷത്തെ  പിക്‌നിക്കും വോളിബോൾ ടൂർണ്ണമെന്റും ജൂലൈ 13 ശനിയാഴ്ച്ച രാവിലെ 9 :30 ന് ആരംഭിക്കും. ഈ വര്ഷം ഏറെ വ്യത്യസ്തമായ പരിപാടികളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. IKCC റീജിയണുകൾ തമ്മിലുള്ള വോളിബാൾ മത്സരം ഏവർക്കും ആവേശം പകരും. 

Anthony Wayne Recreation Area - Harriman State Park
Palisades Parkway, Exit 17
Bear Mountain, NY 10911

 



Latest

Copyrights@2016.