america

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയം ദശവര്‍ഷത്തിലേക്ക്.

Tiju Kannampally  ,  2019-07-06 05:39:36amm

 

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ ,ക്‌നാനായ റീജിയനില്‍ മിഷിഗണ്‍ സംസ്ഥാനത്തു സ്ഥാപിതമായ ഡിട്രോയിറ്റ് സെ മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയം ദശ വര്‍ഷത്തിലേക്ക്.
 
ഷിക്കാഗോ സെ തോമസ് സീറോ മലബാര്‍ രൂപതയില്‍ ,ക്‌നാനായ റീജിയനില്‍ മിഷിഗണ്‍ സംസ്ഥാനത്തു സ്ഥാപിതമായ ഡിട്രോയിറ്റ് സെ മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയം ദശ വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന ആഘോഷങ്ങളുടെ ഉദഘാടനം ഈ ഞായറാഴ്ച്ച ജൂലൈ 7 നു നടത്തപ്പെടുന്നു .ഇടവകയുടെ പ്രഥമ വികാരി റെവ ഫാ മാത്യൂ മേലേടത്ത് ഉദഘാടന കര്‍മ്മം നിറ്വഹിക്കുന്നതായിരിക്കും .തദിവസത്തിലെ ദിവ്യ ബലിയിലേക്കും ഉദഘാടന കര്‍മ്മങ്ങളിലേക്കും ഏവരേയും ക്ഷണിക്കുന്നു .
 
ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരില്‍ പാരീഷ് അംഗങ്ങളോടൊപ്പം ഇടവകയ്ക്ക് ശക്തമായ നേത്രത്വം നല്‍കിവരുന്നു

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍,ക്‌നാനായ റീജിയനില്‍ മിഷിഗണ്‍ സംസ്ഥാനത്തു സ്ഥാപിതമായ ഡിട്രോയിറ്റ് സെ മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയം ദശ വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം  ഞായറാഴ്ച്ച ജൂലൈ 7 നു നടത്തപ്പെടുന്നു .ഇടവകയുടെ പ്രഥമ വികാരി റെവ.ഫാ മാത്യൂ മേലേടത്ത് ഉദ്ഘാടന കര്‍മ്മം നിറ്വഹിക്കുന്നതായിരിക്കും. വികാരി ഫാ.ജെമി പുതുശ്ശേരില്‍, പാരീഷ് അംഗങ്ങള്‍ തൂടങ്ങിയവര്‍ നേതൃത്വം നല്‍കും. 

 

 

 

 



Latest

Copyrights@2016.