gulf

UAE ക്നാനായ കൂട്ടായ്മ സംഘടിപ്പിക്കുന്ന സ്പന്ദനം-2019 ന്റെ PROGRAM BROCHURE പ്രകാശനം ചെയ്തു.

Tiju Kannampally  ,  2019-07-04 10:47:39pmm

സ്പന്ദനം-2019 ന്റെ “PROGRAM BROCHURE” പ്രകാശനം ചെയ്തു
അബുദാബി: UAE ക്നാനായ കൂട്ടായ്മ (KCC -UAE ) സംഘടിപ്പിക്കുന്ന ANNUAL MEET - സ്പന്ദനം 2019 (ഒരു ജനതയുടെ തുടിപ്പുകൾ ) PROGRAM SPONSORSനു വേണ്ടിയുള്ള BROCHURE അബുദാബി കുടുംബയോഗം (Event coordinating unit) PRESIDENT ശ്രീ . ജോസഫ് മാത്യു ശ്രീ ഷാജി ജേക്കബിന് (സ്പന്ദനം Event - Chairman ) കൈമാറി അബുദാബി ക്നാനായ കുടുംബാഗങ്ങളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു . 2019 നവംബർ 22 നു ISC - അബുദാബിയിൽ വെച്ചു നടത്തപെടുന്ന ANNUAL MEET നുവേണ്ടി തിരഞ്ഞെടുത്ത COMMITTEE അംഗങ്ങളായ ശ്രീ . ജോഷി ചാക്കോ , ബിനോയ് തോമസ് ,ബിജി കണ്ടോത് , സ്റ്റീഫൻ പാറടിയിൽ,റോബിൻ ജോർജ് എന്നിവർ യോഗത്തിനു നേതൃത്വം കൊടുത്തു. ക്നാനായക്കാരുടെ സാന്നിധ്യവും കൂട്ടായ പ്രവർത്തനം കൊണ്ടും സ്പന്ദനം 2019 വിജയമായി തീർക്കുവാൻ ഒരേമനസ്സോടെ ഒന്നിച്ചു പ്രെവർത്തിക്കുവാൻ UAE ക്നാനായകരെല്ലാം മുന്നോട്ടുവരണമെന്ന് പ്രെസ്തുത യോഗത്തിൽ ശ്രീ . ഷാജി ജേക്കബ് ആവിശ്യപെട്ടു

Latest

Copyrights@2016.