oceana

മെൽബൺ സെന്റ് മേരിസ് ക്നാനായ മിഷനിൽ ഇടവകദിനവും കൂടാരയോഗ വാർഷികവും ജൂലൈ 13-ന്

Tiju Kannampally  ,  2019-07-03 05:28:56amm

 

മെൽബൺ സെന്റ് മേരിസ് ക്നാനായ മിഷനിൽ ഇടവകദിനവും കൂടാരയോഗ വാർഷികവും ജൂലൈ 13-ന്
സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ ഇടവക ദിനവും കൂടാരയോഗ വാർഷികവും ജൂലൈ 13 ശനിയാഴ്ച സെന്റ് മേരിസ് ചർച് ഗ്രീൻസ്ബറോയിൽ വെച്ച് ആഘോഷിക്കുന്നു. ഉച്ചക്ക് ഒരു മണിക്ക് പാലക്കാട്ട് ജെഫ്‌റി മെമ്മോറിയൽ സോക്കർ ടൂർണമെന്റോടു കൂടി പരിപാടികൾക്ക് തുടക്കം കുറിക്കും.
തുടർന്ന്, പുരാതനപ്പാട്ട് മത്സരങ്ങളും, ബൈബിൾ സ്കിറ്റ് മത്സരങ്ങളും നടത്തപ്പെടും കൂടാരയോഗാടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടത്തപ്പെടുകയെന്ന് ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ അറിയിച്ചു. കൈക്കാരന്മാർ, കൂടാരയോഗ പ്രതിനിധികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ ഇടവക ദിനവും കൂടാരയോഗ വാർഷികവും ജൂലൈ 13 ശനിയാഴ്ച സെന്റ് മേരിസ് ചർച് ഗ്രീൻസ്ബറോയിൽ വെച്ച് ആഘോഷിക്കുന്നു. ഉച്ചക്ക് ഒരു മണിക്ക് പാലക്കാട്ട് ജെഫ്‌റി മെമ്മോറിയൽ സോക്കർ ടൂർണമെന്റോടു കൂടി പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന്, പുരാതനപ്പാട്ട് മത്സരങ്ങളും, ബൈബിൾ സ്കിറ്റ് മത്സരങ്ങളും നടത്തപ്പെടും കൂടാരയോഗാടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടത്തപ്പെടുകയെന്ന് ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ അറിയിച്ചു. കൈക്കാരന്മാർ, കൂടാരയോഗ പ്രതിനിധികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

 



Latest

Copyrights@2016.